Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2025 10:08 AM IST Updated On
date_range 5 July 2025 10:08 AM ISTആഡംബര, സൂപ്പർ കാറുകളുടെ ലേലം
text_fieldsbookmark_border
ദോഹ: ആഡംബര, സൂപ്പർ കാറുകളുടെ ലേലത്തിന് ഖത്തർ ഒരുങ്ങുന്നു. സുപ്രീം ജുഡീഷ്യറി കൗൺസിലും പബ്ലിക് പ്രോസിക്യൂഷനും നടത്തുന്ന സംയുക്ത ലേലം മസാദത് ആപ് വഴി ബുധനാഴ്ച വൈകീട്ട് നാല് മുതൽ ഏഴുവരെ നടക്കും.
ലംബോർഗിനി ഉറുസ്, ബെന്റ്ലി മുസാൻ, മെഴ്സിഡസ്-എ.എം.ജി ജി.ടി 63, ലെക്സസ് എൽ.എക്സ് 570, ഓഡി ആർ.എസ് ക്യു 8 എന്നീ കാറുകൾ ലേലത്തിനുണ്ട്. ആപ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ‘മസാദത്’ ആപ് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

