Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്നലെയും...

ഇന്നലെയും ആ​ക്ര​മ​ണ​ശ്ര​മം

text_fields
bookmark_border
ഇന്നലെയും ആ​ക്ര​മ​ണ​ശ്ര​മം
cancel

ദോ​ഹ: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഖ​ത്ത​റി​ലേ​ക്ക് ഞാ​യാ​റാ​ഴ്ച​യും മി​സൈ​ൽ ആ​ക്ര​മ​ണ​ശ്ര​മം. ഇ​ന്ന​ലെ ഇ​റാ​നി​ൽ​നി​ന്ന് ര​ണ്ട് ക്രൂ​സ് മി​സൈ​ലു​ക​ളും നി​ര​വ​ധി ഡ്രോ​ണു​ക​ളും ഉപയോഗിച്ച് ആ​ക്ര​മ​ണശ്രമം ഉണ്ടായതായി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. എ​ല്ലാ ആ​ക്ര​മ​ണ​ശ്ര​മ​ങ്ങ​ളെ​യും സാ​യു​ധ സേ​ന പ്ര​തി​രോ​ധി​ച്ചു. എ​ന്നാ​ൽ, ആ​ക്ര​മ​ണ​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ചി​ട്ടി​ല്ല.

രാ​ജ്യ​ത്തെ സു​ര​ക്ഷ സാ​ഹ​ച​ര്യം സു​സ്ഥി​ര​മ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ശ​നി​യാ​ഴ്ച ഖ​ത്ത​റി​ലേ​ക്ക് ആ​ക്ര​മ​ണ​ങ്ങ സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Attempted attack yesterday too
Next Story