Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വ​ര്‍ണം...

സ്വ​ര്‍ണം പൊ​ടി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മം; നാ​ല്​ ഏ​ഷ്യ​ക്കാ​ർ പി​ടി​യി​ൽ

text_fields
bookmark_border
സ്വ​ര്‍ണം പൊ​ടി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മം; നാ​ല്​ ഏ​ഷ്യ​ക്കാ​ർ പി​ടി​യി​ൽ
cancel
camera_alt

സ്വ​ര്‍ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച് പി​ടി​യി​ലാ​യ ഏ​ഷ്യ​ക്കാ​ർ 

ദോ​ഹ: രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് സ്വ​ർ​ണം പൊ​ടി​യാ​ക്കി ക​ട​ത്താ​ൻ ശ്ര​മി​ച്ച​വ​ർ പി​ടി​യി​ൽ.അ​ല്‍ശ​മാ​ല്‍ സു​ര​ക്ഷ വി​ഭാ​ഗ​മാ​ണ്​ നാ​ല്​ ഏ​ഷ്യ​ക്കാ​രെ പി​ടി​കൂ​ടി​യ​ത്. സ്വ​ര്‍ണം പൊ​ടി​ച്ച് പ​ല രൂ​പ​ത്തി​ലാ​യി പാ​ത്ര​ങ്ങ​ളി​ലാ​ക്കി ക​ട​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി.

ഒ​രു സ്ഥ​ലം കേ​ന്ദ്രീ​ക​രി​ച്ച് സ്വ​ര്‍ണ​ക്ക​ട​ത്ത് ന​ട​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി ഇ​വ​രെ പ​ബ്ലി​ക്ക്​ പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smuggle gold
News Summary - Attempt to smuggle gold; Four Asians in PT
Next Story