Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമധ്യസ്ഥ രാജ്യത്തെ...

മധ്യസ്ഥ രാജ്യത്തെ ആക്രമിച്ചത് അപലപനീയം

text_fields
bookmark_border
മധ്യസ്ഥ രാജ്യത്തെ ആക്രമിച്ചത് അപലപനീയം
cancel

ദോ​ഹ : ഒ​മാ​ൻ തീ​ര​ത്തെ ദു​കം വാ​ണി​ജ്യ തു​റ​മു​ഖ​ത്തെ​യും എ​ണ്ണ ടാ​ങ്ക​റി​നെ​യും ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ ഖ​ത്ത​ർ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഒ​മാ​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള വ്യ​ക്ത​മാ​യ ക​ട​ന്നു​ക​യ​റ്റ​മാ​ണി​തെ​ന്നും മേ​ഖ​ല​യി​ലെ നി​ല​വി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ന് മാ​ത്ര​മേ ഇ​ത് ഉ​പ​ക​രി​ക്കു​ക​യു​ള്ളു​വെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യും സ​ജീ​വ​മാ​യും ന​യ​ത​ന്ത്ര മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഒ​മാ​ന്റെ നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ ഭീ​രു​ത്വ​പ​ര​മാ​യ പ്ര​വൃ​ത്തി​യെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ശേ​ഷി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Attacking the mediating country is condemnable
Next Story