Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആക്രമണ ഭീഷണി: ഖത്തറിൽ അടിന്തര സുരക്ഷ സന്ദേശം

text_fields
bookmark_border
ഖത്തറിൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല
ആക്രമണ ഭീഷണി: ഖത്തറിൽ അടിന്തര സുരക്ഷ സന്ദേശം
cancel

ദോഹ: ഒരിടവേളക്ക് ശേഷം ഖത്തറിൽ വീണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ അടിന്തര സുരക്ഷ സന്ദേശം. വ്യാഴാഴ്ച പുലർച്ചെ 3.30ന് സുരക്ഷ ഭീഷണി ഉയർന്നതായും 3.38ന് ഭീഷണി ഒഴിഞ്ഞതായും സന്ദേശം ലഭിച്ചു. മൂന്ന് മാസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ആക്രമണങ്ങൾക്ക് മുമ്പ് ലഭിക്കുന്ന സുരക്ഷ മുന്നറിയിപ്പ് വീണ്ടും വന്നത്.

കുവൈത്തിലും ബഹ്റൈനിലും ആക്രമണം ഉണ്ടായ അതേ സമയത്താണ് ഖത്തറിലും മുന്നറിയിപ്പ് ലഭിച്ചത്. എന്നാൽ, ഖത്തറിൽ ആക്രമണം ഉണ്ടായതായി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack threat: Basic security message in Qatar
Next Story