Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​​​സ്​​​റ്റ​​​റി​​ൽ...

ആ​​​സ്​​​റ്റ​​​റി​​ൽ ലോ​​​ക മു​​​ല​​​യൂ​​​ട്ട​​​ൽ വാ​​​രാ​​ച​​ര​​ണം

text_fields
bookmark_border
ആ​​​സ്​​​റ്റ​​​റി​​ൽ ലോ​​​ക മു​​​ല​​​യൂ​​​ട്ട​​​ൽ വാ​​​രാ​​ച​​ര​​ണം
cancel
camera_alt???????????????? ????????????? ?????? ????????????????????? ????????????????? ??????????? ?????????????? ? ?????????????????????????????????? ?????????????????? ??. ?????????? ?????? ?????? ??????????????? ????????????????? ??????????????

ദോ​​​ഹ: ആ​​​സ്​​​റ്റ​​​ർ ഡി.​​എം ഹെ​​​ൽ​​​ത്ത്കെ​​​യ​​​റി​െ​​ൻ​​റ നേ​​തൃ​​ത്വ​​ത്തി​​ൽ മു​​​ല​​​യൂ​​​ട് ടു​​​ന്ന​​​തി​​െ​​ൻ​​റ പ്രാ​​​ധാ​​​ന്യ​​​ത്തെ​​​പ്പ​​​റ്റി ജ​​​ന​ങ്ങ​​​ളെ ബോ​​​ധ​​വ​​​ത്​​ക​​​രി​​​ക്ക ു​​​ന്ന​​​തി​​​നാ​​​യി ലോ​​​ക മു​​​ല​​​യൂ​​​ട്ട​​​ൽ വാ​​​രാ​​​ച​​​ര​​​ണം ന​​​ട​​​ത്തി. ലോ​​​ക​​​വ്യാ​​​പ​​​ക​​​മാ​​​യി എ​​​ല്ലാ വ​​​ർ​ഷ​​​വും ആ​​​ഗ​​​സ്​​​റ്റ്​ ഒ​​​ന്നു മു​​​ത​​​ൽ ആ​​​ഗ​​​സ്​​​റ്റ്​ ഏ​​​ഴു വ​​​രെ​​​യാ​​​ണ് ലോ​​​ക മു​​​ല​​​യൂ​​​ട്ട​​​ൽ വാ​​​രാ​​​ച​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. ആ​​​റു മാ​​​സം വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്ക് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും മു​​​ല​​​പ്പാ​​​ൽ കൊ​​​ടു​​​ക്കേ​​​ണ്ട​​​തി​​െ​​ൻ​​റ പ്രാ​​​ധാ​​​ന്യ​ം സം​​ബ​​ന്ധി​​ച്ച്​ നി​​​ര​​​വ​​​ധി ക്ലാ​​സു​​ക​​ൾ ന​​ട​​ത്തി. ദോ​​​ഹ​​​യി​​​ലെ ആ​​​സ്​​​റ്റ​​​ർ ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ ഔ​​​പ​​​ചാ​​​രി​​​ക ഉ​​​ദ്​​ഘാ​​​ട​​​നം ഖ​​​ത്ത​​​ർ പൊ​​​തു​​​ജ​​​ന ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം പ്ര​​​തി​​​നി​​​ധി ഡോ. ​​​റെ​​​ഡാ താ​​​ഹ അ​​​ബൗ എ​​​ൽ​​​സാ​​​ബ് നി​​​ർ​​​വ​​​ഹി​​​ച്ചു.

സ്ത്രീ​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഏ​​റെ കാ​​ണ​​പ്പെ​​ടു​​ന്ന സ്ത​​​നാ​​​ർ​​​ബു​​​ദം, ഒ​​​വേ​​​റി​​​യ​​​ൻ കാ​​​ൻ​​​സ​​​ർ, പ്ര​​​മേ​​​ഹം, ഹൃ​​​ദ്രോ​​​ഗ​​​ങ്ങ​​​ൾ എ​​​ന്നീ അ​​​സു​​​ഖ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ മു​​​ല​​​യൂ​​​ട്ട​​​ലി​​​ലൂ​​​ടെ സാ​​​ധി​​​ക്കു​​​മെ​​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു. കു​​​ഞ്ഞി​​​നും അ​​​മ്മ​​​ക്കും മി​​​ക​​​ച്ച ചി​​​കി​​​ത്സ​​​യും പ​​​രി​​​ച​​​ര​​​ണ​​​വും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഖ​​​ത്ത​​​ർ പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ​ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​െ​​ൻ​​റ എ​​​ല്ലാ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ആ​​​സ്​​​റ്റ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന​​​തെ​​​ന്ന് ക്വാ​​ളി​​റ്റി അ​​ഷു​​റ​​ൻ​​സ് വി​​ഭാ​​ഗം സീ​​നി​​യ​​ർ മാ​​നേ​​ജ​​ർ ഡോ. ​​മ​​ഹേ​​ഷ് പ​​ട്ടേ​​ൽ പ​​​റ​​​ഞ്ഞു. കു​​​ഞ്ഞി​​െ​​ൻ​​റ ആ​​​രോ​​​ഗ്യ​​​ത്തി​​​നും വ​​​ള​​​ർ​​​ച്ച​​​ക്കും മു​​​ല​​​പ്പാ​​​ൽ അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്നും ജ​​​നി​​​ച്ച ആ​​​ദ്യ മ​​​ണി​​​ക്കൂ​​​ർ മു​​​ത​​​ൽ ആ​​​റു​​​മാ​​​സം വ​​​രെ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും കു​​​ഞ്ഞി​​​ന് മു​​​ല​​​പ്പാ​​​ൽ ന​​​ൽ​​​ക​​​ണ​​മെ​​ന്നും ആ​​സ്​​​റ്റ​​ർ ഹോ​​സ്പി​​റ്റ​​ൽ ശി​​ശു​​രോ​​ഗ​​വി​​ദ​​ഗ്ധ​​ൻ ഡോ. ​​വി​​നോ​​ദ് ജേ​​ക്ക​​ബ് പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsaster
News Summary - aster-qatar-gulf news
Next Story