Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​സ്പ​യ​ർ സോ​ൺ...

ആ​സ്പ​യ​ർ സോ​ൺ എ​ന​ർ​ജി സെ​ൻറ​റി​ന് പുരസ്​കാരം

text_fields
bookmark_border
ആ​സ്പ​യ​ർ സോ​ൺ എ​ന​ർ​ജി സെ​ൻറ​റി​ന് പുരസ്​കാരം
cancel

ദോ​ഹ: ഗ​ൾ​ഫാ​ർ അ​ൽ മി​സ്ന​ദ്​ ഗ്രൂപ്പ്​ കരാർ ഏറ്റെടുത്ത ഖ​ലീ​ഫ സ്​റ്റേഡി​യം എ​ന​ർ​ജി സെ​ൻറ​റിന്​ പുരസ്​കാര ം. ഗ​ൾ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ൻറി​​​​െൻറ (​ഗോ​ർ​ഡ്) 3 ന​ക്ഷ​ത്ര ഗ്ലോ​ബ​ൽ സ​സ്​റ ്റൈ​ന​ബി​ലി​റ്റി അ​സ​സ്മെ​ൻറ്​ സി​സ്​റ്റം (​ജി​എ​സ്എ​എ​സ്) സ​ർ​ട്ടി​ഫി​ക്കേ​ഷ​നാണ്​ ല​ഭി​ച്ചത്​. ഗൾഫ്​ രാ​ജ്യ​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ^പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ്ദ കെ​ട്ടി​ട​ങ്ങ​ൾ വി​ല​യി​രു​ത്തി ന​ൽ​കു​ന്ന​ പുരസ്​കാരമാണിത്​. ഗോ​ർ​ഡ് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​യൂ​സ​ഫ് അ​ൽ ഹോ​ർ മു​ഖ്യക​രാ​റു​കാ​രാ​യ ഗ​ൾ​ഫാ​ർ അ​ൽ മി​സ്ന​ദിന്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് നൽകി.

ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​റ്റേ​ഡി​യ​ത്തെ ശീ​തീ​ക​രി​ക്കു​ന്ന ഡി​സ്ട്രി​ക്റ്റ് കൂ​ളി​ങ് സം​വി​ധാ​ന​മാ​ണ്​എ​ന​ർ​ജി സെ​ൻറ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നേ​ര​ത്തേ 4.28 പോ​യി​ൻറു​മാ​യി സീ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ​ും എ​ന​ർ​ജി സ​​​െൻറ​ർ നേ​ടി​യി​രു​ന്നു. അ​ൽ ഖോ​ർ അ​ൽ ബെയ്​ത്ത്​ സ്​റ്റേഡി​യം എ​ന​ർ​ജി സെ​ൻററി​​​​​െൻറ നി​ർ​മാ​ണ​വും ഗ​ൾ​ഫാ​ർ അ​ൽ മി​സ്ന​ദി​നെ​യാ​ണ് സർക്കാർ ഏ​ൽ​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഖ​ത്ത​റി​​​​​െൻറ ദേ​ശീ​യ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​യു​ള്ള പ​ദ്ധ​തി​ക​ളുമായി സ​ഹ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച് ഗ​ൾ​ഫാ​ർ അ​ൽ മി​സ്ന​ദ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ സ​തീ​ഷ് ജി. ​പി​ള്ള പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsAspir zone energy centte
News Summary - Aspir zone energy centte, Qatar news
Next Story