Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅസ്മഖ് ഇഫ്താർ മീറ്റ്

അസ്മഖ് ഇഫ്താർ മീറ്റ്

text_fields
bookmark_border
അസ്മഖ് ഇഫ്താർ മീറ്റ്
cancel
camera_alt

ആ​റ​ങ്ങോ​ട് സം​യു​ക്ത മ​ഹ​ല്ല് അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ

സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: ആ​റ​ങ്ങോ​ട് സം​യു​ക്ത മ​ഹ​ല്ല് അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ (അ​സ്മ​ഖ്) ഇ​ഫ്താ​ർ മീ​റ്റി​ൽ മ​ഹ​ല്ലി​ലെ പ്ര​വാ​സി​ക​ളും കു​ടും​ബ​ങ്ങ​ളും സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള പ്ര​മു​ഖ​രും അ​ട​ക്കം 400 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. അ​സ്മ​ക് പ്ര​സി​ഡ​ന്റ അ​ഷ്‌​റ​ഫ് പു​തി​യാ​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രീം ഹാ​ജി മേ​മു​ണ്ട പ്രാ​ർ​ത്ഥ​ന ന​ട​ത്തി. ശ​രീ​ഫ് മേ​മു​ണ്ട റ​മ​ളാ​ൻ സ​ന്ദേ​ശം ന​ൽ​കി.

ഫൈ​സ​ൽ അ​രോ​മ, കെ.​കെ. ഉ​സ്മാ​ൻ, ഗ​ഫൂ​ർ കാ​ക്കു​നി, സ​മ​ദ് ക​ട​മേ​രി, വി​പി​ൻ, നാ​സ​ർ നീ​ലി​മ, പി.​വി. നാ​സ​ർ, സ​ൽ​മാ​ൻ മു​ണ്ടി​യാ​ട്ട്, ആ​ഷി​ക് സു​രം​ഗ്, ജ​മാ​ൽ, ആ​ർ.​എം. കു​ഞ്ഞ​മ്മ​ദ്‌ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​ജീ​ബ് തൗ​ഫീ​ഖ്, പി.​പി. ക​രീം, ദ​ർ​വേ​ഷ്‌, എ​ൻ.​എം. ഫ​സ​ൽ, അ​ൻ​സാ​ർ, ഇ​സ്മാ​യി​ൽ, ഷം​സീ​ർ, സ​ബീ​ർ, ഷാ​ജി​ദ്‌, നൗ​ഷാ​ദ്‌, മ​റ്റ്‌ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന കോ ​ഓ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി നേ​തൃ​ത്വം ന​ൽ​കി. ജ​സീ​ല മേ​മു​ണ്ട, അ​സ്മ മു​നീ​ർ എ​ന്നി​വ​ർ വ​നി​താ വ​ള​ണ്ടി​യേ​ഴ്സി​ന് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ബീ​ർ മേ​മു​ണ്ട സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ന​ജീ​ബ് അ​ടി​ക്കൂ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetQatar Newsgulf news malayalam
News Summary - Asmaq Iftar Meet
Next Story