Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ വോ​ളി:...

ഏ​ഷ്യ​ൻ വോ​ളി: ഖ​ത്ത​ർ ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
ഏ​ഷ്യ​ൻ വോ​ളി: ഖ​ത്ത​ർ ക്വാ​ർ​ട്ട​റി​ൽ
cancel
camera_alt

ഏ​ഷ്യ​ൻ വോ​ളി ചാ​മ്പ്യ​ൻ​ഷി​പ്​ അ​വ​സാ​ന ഗ്രൂ​പ്​ മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​ന​തി​രെ പോ​യ​ൻ​റ്​

നേ​ടി​യ ഖ​ത്ത​ർ ടീ​മി​ൻെ​റ ആ​ഹ്ലാ​ദം

ദോ​ഹ: ഗ്രൂ​പ്​ റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​നെ​യും തോ​ൽ​പ്പി​ച്ച്​ ഖ​ത്ത​ർ ഏ​ഷ്യ​ൻ പു​രു​ഷ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക്​ നേ​രി​ട്ട്​ ടി​ക്ക​റ്റു​റ​പ്പി​ച്ചു. ജ​പ്പാ​നി​ലെ ചി​ബ​യി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നേ​രി​ട്ടു​ള്ള മൂ​ന്ന്​ സെ​റ്റി​നാ​യി​രു​ന്നു ജ​യം. സ്​​കോ​ർ: 25-19, 25-20, 26-24. ഗ്രൂ​പ് റൗ​ണ്ടി​ൽ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ജ​പ്പാ​നോ​ട്​ തോ​റ്റെ​ങ്കി​ലും തു​ട​ർ​ന്ന്​ ഇ​ന്ത്യ, ബ​ഹ്​​റൈ​ൻ ടീ​മു​ക​ൾ​ക്കെ​തി​രാ​യ ജ​യ​ത്തോ​ടെ ഖ​ത്ത​ർ ആ​റ്​ പോ​യ​ൻ​റു​മാ​യി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​ടം നേ​ടു​ക​യാ​യി​രു​ന്നു. ജ​പ്പാ​ൻ, ചൈ​ന, ഇ​റാ​ൻ, കൊ​റി​യ, ചൈ​നീ​സ്, താ​യ്​​പേ​യ്, പാ​കി​സ്​​താ​ൻ, ആ​സ്​​ട്രേ​ലി​യ ടീ​മു​ക​ളാ​ണ്​ ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച മ​റ്റു ടീ​മു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Volleyball: Qatar in the quarterfinals
Next Story