Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ വോ​ളി:...

ഏ​ഷ്യ​ൻ വോ​ളി: ഇ​ന്ത്യ​യെ വീ​ഴ്​​ത്തി ഖ​ത്ത​ർ

text_fields
bookmark_border
ഏ​ഷ്യ​ൻ വോ​ളി: ഇ​ന്ത്യ​യെ വീ​ഴ്​​ത്തി ഖ​ത്ത​ർ
cancel
camera_alt

ഏ​ഷ്യ​ൻ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ-​ഖ​ത്ത​ർ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ഏ​ഷ്യ​ൻ വോ​ളി: ഇ​ന്ത്യ​യെ വീ​ഴ്​​ത്തി ഖ​ത്ത​ർദോ​ഹ: ജ​പ്പാ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്കെ​തി​െ​ര ഖ​ത്ത​റി​ന്​ ജ​യം. ഗ്രൂ​പ്പ്​ 'എ' ​മ​ത്സ​ര​ത്തി​ൽ നേ​രി​ട്ടു​ള്ള മൂ​ന്നു​​സെ​റ്റി​നാ​ണ്​ ഇ​ന്ത്യ​യെ തോ​ൽ​പി​ച്ച​ത്. സ്​​കോ​ർ: 25-22, 25-14, 25-20. ​ഗ്രൂ​പ്പി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ ജ​പ്പാ​നോ​ട്​ (3-0) തോ​റ്റി​രു​ന്നു. ഇ​ന്ന്​ ബ​ഹ്​​റൈ​നെ​തി​രെ​യാ​ണ്​ മൂ​ന്നാ​മ​ത്തെ മ​ത്സ​രം. നാ​ലു ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന ഗ്രൂ​പ്പി​ൽ നി​ന്നും ഒ​ന്നാം സ്​​ഥാ​ന​ക്കാ​ർ​ക്ക്​ നേ​രി​ട്ട്​ ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Volleyball
News Summary - Asian Volleyball: Qatar defeated India
Next Story