Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏഷ്യൻ വോളി: ...

ഏഷ്യൻ വോളി: ആസ്​ട്രേലിയയെ വീഴ്​ത്തി ഖത്തർ

text_fields
bookmark_border
ഏഷ്യൻ വോളി:  ആസ്​ട്രേലിയയെ വീഴ്​ത്തി ഖത്തർ
cancel
camera_alt

ഏഷ്യൻ വോളി രണ്ടാം റൗണ്ടിൽ ആസ്​ട്രേലിയയെ തോൽപിച്ച ഖത്തർ ടീമി​െൻറ ആഹ്ലാദം

ദോഹ: ജപ്പാനിലെ ചിബയിൽ നടക്കുന്ന ഏഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ് രണ്ടാം റൗണ്ടിൽ ഖത്തറിന്​ തകർപ്പൻ ജയം.

കരുത്തരായ ആസ്​ട്രേലിയയെ നേരിട്ടുള്ള മൂന്ന്​ സെറ്റിന്​ വീഴ്​ത്തിയ ഖത്തറിന്​ അടുത്ത ജയത്തോടെ സെമിയിൽ ഇടം ഉറപ്പിക്കാം. ത്രില്ലർ അങ്കത്തിൽ 25-20, 25-20, 25-21 സ്​കോറിനായിരുന്നു ഖത്തറി​െൻറ വിജയം. ​

രണ്ടാം റൗണ്ടായ പൂൾ 'ഇ'യിൽ ചൈനക്കെതിരെയാണ്​ വെള്ളിയാഴ്​ചത്തെ മത്സരം.

എട്ടു ടീമുകൾ മത്സരിക്കുന്ന രണ്ടാം റൗണ്ടിൽനിന്നും നാലുപേർ സെമിയിൽ ഇടം നേടും. നേരത്തേ ഗ്രൂപ് റൗണ്ടിൽ ജപ്പാനുപിന്നിൽ രണ്ടാം സ്​ഥാനത്തായിരുന്നു ഖത്തർ.

ജപ്പാനോട്​ തോറ്റപ്പോൾ, ബഹ്​റൈൻ, ഇന്ത്യ ടീമുകൾക്കെതിരായ വിജയം രണ്ടാം റൗണ്ടിലേക്ക്​ വഴിതുറന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar​Asian Volleyball
News Summary - Asian Volleyball: Qatar beats Australia
Next Story