Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏഷ്യൻ യോഗ്യത: ...

ഏഷ്യൻ യോഗ്യത: ഖത്തറിനും ബഹ്​റൈനും ജയം

text_fields
bookmark_border
ഏഷ്യൻ യോഗ്യത:  ഖത്തറിനും ബഹ്​റൈനും ജയം
cancel
camera_alt

സൗ​ദി അ​റേ​ബ്യ​ക്കെ​തി​രെ ഖ​ത്ത​ർ താ​ര​ത്തി‍െൻറ ബാ​റ്റി​ങ്​

ദോ​ഹ: 2022ൽ ​ആ​സ്ട്രേ​ലി​യ​യി​ൽ ന​ട​ക്കു​ന്നു ട്വ​ൻ​റി20 ലോ​ക​ക​പ്പി​നു​ള്ള ഏ​ഷ്യ​ൻ യോ​ഗ്യ​ത റൗ​ണ്ടി​ൽ ഖ​ത്ത​റി​നും ബ​ഹ്​​റൈ​നും നി​ർ​ണാ​യ​ക ജ​യം. ഏ​ഷ്യ​ൻ ടൗ​ൺ സ്​​റ്റേ​ഡി​യ​ത്തി​ൽ ബു​ധ​നാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ അ​ഞ്ചു വി​ക്ക​റ്റി​ന്​ സൗ​ദി അ​റേ​ബ്യ​യെ തോ​ൽ​പി​ച്ചു. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത സൗ​ദി ഒ​മ്പ​തു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 130 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ, ഖ​ത്ത​ർ 19.4 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 134 റ​ൺ​സെ​ടു​ത്ത്​ വി​ജ​യം കു​റി​ച്ചു.

44 റ​ൺ​സെ​ടു​ത്ത ഇ​മ​ൽ ലി​യാ​​ങ്കെ​യാ​ണ്​ ഖ​ത്ത​റി‍െൻറ വി​ജ​യ ശി​ൽ​പി​യാ​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​ൻ മാ​ല​ദ്വീ​പി​നെ ഏ​ഴു വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ചു. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത മാ​ല​ദ്വീ​പ്​ ഒ​മ്പ​ത്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 88 റ​ൺ​സാ​ണ്​ എ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ബ​ഹ്​​റൈ​ൻ മൂ​ന്നു​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ വി​ജ​യം കു​റി​ച്ചു. ഇ​രു ടീ​മു​ക​ളു​ടെ​യും ജ​യ​ത്തോ​ടെ ഗ്രൂ​പ്പി​ൽ നി​ന്നും ​േഗ്ലാ​ബ​ൽ ക്വാ​ളി​ഫ​യ​റി​ലേ​ക്കു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​യി. ര​ണ്ടു​ ജ​യം വീ​തം നേ​ടി​യ ബ​ഹ്​​റൈ​ൻ, ഖ​ത്ത​ർ, സൗ​ദി ടീ​മു​ക​ൾ നാ​ലു​ പോ​യ​ൻ​റു​മാ​യി ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണു​ള്ള​ത്. ടീ​മു​ക​ൾ​ക്കെ​ല്ലാം ഇ​നി ഒ​രു മ​ത്സ​രം വീ​തം ബാ​ക്കി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:t20 worldcup
News Summary - Asian qualifiers: Qatar, Bahrain win
Next Story