Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ...

ഖത്തറിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഷ്യ​ൻ വം​ശ​ജ​ൻ പി​ടി​യി​ൽ

text_fields
bookmark_border
representaional image
cancel

ദോ​ഹ: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഏ​ഷ്യ​ൻ വം​ശ​ജ​നെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ഡ്ര​ഗ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് വി​ഭാ​ഗം അ​റ​സ്റ്റു ചെ​യ്തു. പ്ര​തി​യു​ടെ താ​മ​സ​സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ബോ​ക്​​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച ആ​റ​ര കി​ലോ​ഗ്രാം മെ​റ്റാ​ഫെ​റ്റാ​മി​ൻ, മൂ​ന്ന​ര കി​ലോ​യി​ലേ​റെ തൂ​ക്ക​മു​ള്ള ഹെ​റോ​യി​ൻ എ​ന്നി​വ​യ​ട​ങ്ങി​യ മ​യ​ക്കു​മ​രു​ന്ന്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

ഇ​വ റാ​പ്പ​റു​ക​ളു​ടെ​യും ഗു​ളി​ക​ക​ളു​ടെ​യും രൂ​പ​ത്തി​ലാ​ണ്​ സൂ​ക്ഷി​ച്ച​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു സ്കെ​യി​ലും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. കു​റ്റം സ​മ്മ​തി​ച്ച പ്ര​തി​യെ തു​ട​ർ​നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugQatar
News Summary - Asian man arrested for drug possession in Qatar
Next Story