Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

സ്വ​​ർ​​ണ​​ത്തി​​ലേ​​ക്ക് സാം​​ബ ഓ​​ടി​​ക്ക​​യ​​റി; ഗെ​​യിം​​സ്​ റെ​​ക്കോ​​ർ​​ഡോ​​ടെ

text_fields
bookmark_border
സ്വ​​ർ​​ണ​​ത്തി​​ലേ​​ക്ക് സാം​​ബ ഓ​​ടി​​ക്ക​​യ​​റി; ഗെ​​യിം​​സ്​ റെ​​ക്കോ​​ർ​​ഡോ​​ടെ
cancel

ദോ​​ഹ: ഇ​​ന്തോ​​നേ​​ഷ്യ​​യി​​ൽ ന​​ട​​ക്കു​​ന്ന 18ാമ​​ത് ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ ഖ​​ത്ത​​റി​​ന് വീ​​ണ്ടും സ്വ​​ർ​​ണം. ഹ​​ർ​​ഡി​​ൽ​സി​​ലെ ഖ​​ത്ത​​റിെ​​ൻ​​റ അ​​ഭി​​മാ​​ന താ​​ര​​മാ​​യ അ​​ബ്ദു​​റ​​ഹ്മാ​​ൻ സാം​​ബ​​യാ​​ണ് ഏ​​ഷ്യ​​ൻ ഗെ​​യിം​​സ്​ റെ​​ക്കോ​​ർ​​ഡോ​​ടെ  സ്വ​​ർ​​ണം ക​​ര​​സ്​​​ഥ​​മാ​​ക്കി​​യ​​ത്. സാം​​ബ​​യു​​ടെ പേ​​രി​​ൽ ത​​ന്നെ​​യു​​ള്ള 48.42 സെ​​ക​​ൻ​​ഡ് എ​​ന്ന സ​​മ​​യ​​മാ​​ണ് 400 മീ​​റ്റ​​ർ  ഹ​​ർ​​ഡി​​ൽ​​സി​​ൽ സാം​​ബ തി​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. 47.66 സെ​​ക​​ൻ​​ഡ് ആ​​ണ് പു​​തി​​യ സ​​മ​​യം. 48.96 സെ​​ക​​ൻ​​ഡി​​ൽ  ഇ​​ന്ത്യ​​യു​​ടെ ധ​​രു​​ൺ അ​​യ്യ​​സാ​​മി​​ക്കാ​​ണ് ഈ​​യി​​ന​​ത്തി​​ൽ വെ​​ള്ളി. 49.12 സെ​​ക​​ൻ​​ഡി​​ൽ ജ​​പ്പാെ​​ൻ​​റ ത​​കാ​​തോ​​ഷി  അ​​ബെ​​ക്കാ​​ണ് വെ​​ങ്ക​​ലം. 

ഐ ​​എ എ ​​എ​​ഫ് ഡ​​യ​​മ​​ണ്ട് ലീ​​ഗി​​ൽ 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ  നി​​ല​​വി​​ലെ റെ​​ക്കോ​​ർ​​ഡി​​നു​​ട​​മ കൂ​​ടി​​യാ​​ണ് അ​​ബ്ദു​റ​​ഹ്മാ​​ൻ സാം​​ബ. അ​​തേ​​സ​​മ​​യം, 3000 മീ​​റ്റ​​ർ സ്​​​റ്റീ​​പ്പി​​ൾ ചേ​​സി​​ൽ ഖ​​ത്ത​​ർ താ​​രം യാ​​സി​​ർ മു​​ബാ​​റ​​ക് വെ​​ള്ളി ക​​ര​​സ്​​​ഥ​​മാ​​ക്കി. 8:22.79  മി​​നു​​ട്ടി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ ഇ​​റാെ​​ൻ​​റ ഹു​​സൈ​​ൻ കെ​​യ്ഹാ​​നി​​ക്ക് പി​​റ​​കി​​ൽ 8:28.21 മി​​നു​​ട്ടി​​ലാ​​ണ് മു​​ബാ​​റ​​ക്  വെ​​ള്ളി നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. 8:29.42 മി​​നു​​ട്ടി​​ൽ ജ​​പ്പാെ​​ൻ​​റ ക​​സൂ​​യ ഷി​​ജോ​​രി വെ​​ങ്ക​​ലം ക​​ര​​സ്​​​ഥ​​മാ​​ക്കി. 

ഹാ​​ൻ​​ഡ്ബോ​​ളി​​ൽ മെ​​ഡ​​ലു​​റ​​പ്പി​​ച്ച് അ​​ന്നാ​​ബി​​ക​​ൾ
ഏ​​ഷ്യ​​ൻ ഗെ​​യിം​​സ്​ ഹാ​​ൻ​​ഡ്ബോ​​ളി​​ൽ ഖ​​ത്ത​​ർ ടീം ​​ഫൈ​​ന​​ലി​​ലെ​​ത്തി. ഇ​​തോ​​ടെ ഖ​​ത്ത​​റി​​ന് ഈ​​യി​​ന​​ത്തി​​ൽ മെ​ഡ​​ലു​​റ​​പ്പാ​​യി. സെ​​മി​​യി​​ൽ ദ​​ക്ഷി​​ണ കൊ​​റി​​യ​​യെ 27–20ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് അ​​ന്നാ​​ബി​​ക​​ൾ ഫൈ​​ന​​ലി​ലേ​​ക്ക് പ​​ന്തെ​​റി​​ഞ്ഞ​​ത്. 
വെ​​ള്ളി​​യാ​​ഴ്ച ന​​ട​​ക്കു​​ന്ന ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ൽ ജ​​പ്പാ​​ൻ–​​ബ​​ഹ്റൈ​​ൻ മ​​ത്സ​​ര വി​​ജ​​യി​​ക​​ളെ​​യാ​​ണ് ഖ​​ത്ത​​ർ ടീം ​​നേ​രി​​ടു​​ക. പാ​​ര​​മ്പ​​ര്യ​​വൈ​​രി​​ക​​ളാ​​യ സൗ​​ദി അ​​റേ​​ബ്യ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഖ​​ത്ത​​ർ സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. 

ബീ​​ച്ച് വോ​​ളി​​യി​​ലും മെ​​ഡ​​ലു​​റ​​പ്പി​​ച്ച് ഖ​​ത്ത​​ർ 
ക​​രു​​ത്ത​​രാ​​യ ചൈ​​ന​​യെ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് സെ​​റ്റു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഏ​​ഷ്യ​​ൻ ഗെ​​യിം​​സ്​ ബീ​​ച്ച് വോ​ളി​​യി​​ൽ ഖ​​ത്ത​​ർ ടീം ​​ക​​ലാ​​ശ​​പ്പോ​​രി​​ന് അ​​ർ​​ഹ​​ത നേ​​ടി. ഖ​​ത്ത​​റി​​നാ​​യി ഷെ​​രി​​ഫ് യൂ​​നു​​സി​​യും അ​​ഹ്മ​​ദ് തി​​ജാ​​നു​​മാ​​ണ്  പോ​​രി​​നി​​റ​​ങ്ങി​​യ​​ത്. ബീ​​ച്ച് വോ​​ളി വേ​​ൾ​​ഡ് ടൂ​​റി​​ൽ ലോ​​ക പ​​ത്താം ന​​മ്പ​​ർ ടീ​​മാ​​യ ഖ​​ത്ത​​ർ 45 മി​​നു​​ട്ട്  നീ​​ണ്ടു​​നി​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ 21–18, 26–24 എ​​ന്ന സ്​​​കോ​​റി​​നാ​​ണ് ചൈ​​ന​​യെ കീ​​ഴ​​ട​​ക്കി​​യ​​ത്. ഇ​​ന്ന് ന​​ട​​ക്കു​​ന്ന ക​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഇ​​ന്തോ​​നേ​​ഷ്യ​​യാ​​ണ് ഖ​​ത്ത​​റിെ​​ൻ​​റ എ​​തി​​രാ​​ളി​​ക​​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsasian games
News Summary - asian games-qatar-qatar news
Next Story