Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏ​ഷ്യ​ൻ ക​പ്പ് ടി​ക്ക​റ്റു​ക​ൾ ഇ​ന്ന് നാ​ലു മ​ണി മു​ത​ൽ

text_fields
bookmark_border
ഏ​ഷ്യ​ൻ ക​പ്പ് ടി​ക്ക​റ്റു​ക​ൾ ഇ​ന്ന് നാ​ലു മ​ണി മു​ത​ൽ
cancel

ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ ടി​ക്ക​റ്റ് വി​ൽ​പ​ന​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലു മു​ത​ൽ തു​ട​ക്ക​മാ​കും. asiancup2023.qa/en എ​ന്ന ലി​ങ്ക് വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഒ​രാ​ഴ്ച​കൊ​ണ്ട് 1.50 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് ര​ണ്ടാം ഘ​ട്ട വി​ൽ​പ​ന​ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന​മ​ത്സ​ര​മൊ​ഴി​കെ ഗ്രൂ​പ് റൗ​ണ്ടി​ലെ ടി​ക്ക​റ്റു​ക​ൾ 25 റി​യാ​ൽ മു​ത​ൽ ല​ഭ്യ​മാ​കും. ജ​നു​വ​രി 12 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ​യാ​ണ് ലോ​ക​ക​പ്പി​​ന്റെ ഏ​ഴു വേ​ദി​ക​ൾ ഉ​ൾ​​പ്പെ​ടെ ഒ​മ്പ​ത് സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യി ഏ​ഷ്യ​ൻ ക​പ്പി​ന് ഖ​ത്ത​ർ വേ​ദി​യൊ​രു​ക്കു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Asian Cup tickets on sale from 4pm today
Next Story