Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

സൗ​​ദി​​ക്കെ​​തി​​രാ​​യ വി​​ജ​​യം: ഖ​​ത്ത​​റി​​ന് അ​​ഭി​​ന​​ന്ദ​​ന​​പ്പെ​​രു​​മ​​ഴ

text_fields
bookmark_border
സൗ​​ദി​​ക്കെ​​തി​​രാ​​യ വി​​ജ​​യം: ഖ​​ത്ത​​റി​​ന്  അ​​ഭി​​ന​​ന്ദ​​ന​​പ്പെ​​രു​​മ​​ഴ
cancel

ദോ​​ഹ: ഏ​​ഷ്യ​​ൻ ക​​പ്പി​​ൽ സൗ​​ദി അ​​റേ​​ബ്യ​​ക്കെ​​തി​​രാ​​യ ആ​​ധി​​കാ​​രി​​ക വി​​ജ​​യ​​ത്തി​​ൽ ഖ​​ത് ത​​ർ ടീ​​മി​​ന് അ​​ഭി​​ന​​ന്ദ​​ന പ്ര​ ​വാ​​ഹം. ടീ​​മി​​നും താ​​ര​​ങ്ങ​​ൾ​​ക്കും മ​​ന്ത്രി​​മാ​​ര​​ട​​ക്ക​ ​മു​​ള്ള രാ​​ജ്യ​​ത്തെ ഉ​​ന്ന​​ത വ്യ​​ക്തി​​ത്വ​​ങ്ങ​​ളും സ്വ​​ദേ​​ശി​​ക​​ളും വി​​ദേ​​ശി​ ക​​ളു​​മ​​ട​​ങ ്ങു​​ന്ന ഖ​​ത്ത​​ർ ജ​​ന​​ത​​യും സാ​​മൂ​​ഹി​​ക​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ അ​​ഭി​​ന​​ന്ദ​​മ​​റി​​യി​​ച ്ച് ട്വീ​​റ്റ് ചെ​​യ്യു​​ക​​യും പോ​​സ്​​​റ്റ് ചെ​​യ്യു​​ക​​യും ചെ​​യ്തു.

സൗ​​ദി​​ക്കെ​​തി​​രാ​​യ മ​ ​ത്സ​​ര​​ത്തി​​ൽ ഖ​​ത്ത​​റിെ​​ൻ​​റ ആ​​ധി​​പ​​ത്യ​​മാ​​യി​​രു​​ന്നെ​​ന്നും കൂ​​ടു​​ത​​ൽ ദൂ​​രം പോ​​കാ​​ ൻ ടീ​​മി​​ന് സാ​ധി​​ക്കു​​മെ​​ന്നും അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ നേ​​രു​​ന്നു​​വെ​​ന്നും ഖ​​ത്ത​​ർ ഒ​​ളിം​​പി​​ക് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ൻ​​റ് ശൈ​​ഖ് ജൂ​​ആ​​ൻ ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി ട്വീ​​റ്റ് ചെ​​യ്തു. മ​​ത്സ​​രം ജ​​യി​​ച്ച​​യു​​ട​​നെ "സ്വ​​ദാ​​റ, അ​​ൽ​​ഫ് മ​​ബ്റൂ​​ക്" എ​​ന്നും ശൈ​​ഖ് ജൂ​​ആ​​ൻ ട്വീ​​റ്റ് ചെ​​യ്തി​​രു​​ന്നു.

ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യും വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യു​​മാ​​യ ശൈ​​ഖ് മു​​ഹ​​മ്മ​​ദ് അ​​ബ്ദു​​റ​​ഹ്മാ​​ൻ ആ​​ൽ​​ഥാ​​നി​​യും ഖ​​ത്ത​​ർ ടീ​​മി​​ന് അ​​ഭി​​ന​​ന്ദ​​മ​​റി​​യി​​ച്ച് ട്വീ​​റ്റ് ചെ​​യ്തു. ഏ​​ഷ്യ​​ൻ ക​​പ്പി​​ലെ സൗ​​ദി​​ക്കെ​​തി​​രാ​​യ വി​​ജ​​യ​​ത്തോ​​ടെ ഗ്രൂ​​പ്പ് ചാ​​മ്പ്യ​​ന്മാ​​രാ​​യ ഖ​​ത്ത​​ർ ടീ​​മി​​ന് അ​​ഭി​​ന​​ന്ദ​​ങ്ങ​​ൾ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു​​വെ​​ന്ന് അ​​ദ്ദേ​​ഹം ട്വി​​റ്റ​​റി​​ൽ കു​​റി​​ച്ചി​​ട്ടു.
ഏ​​റ്റ​​വും മി​​ക​​ച്ച ക​​ളി​​യി​​ലൂ​​ടെ മി​​ക​​ച്ച ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്നു​​വെ​​ന്നും അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ നേ​​രു​​ന്നു​​വെ​​ന്നും ഖ​​ത്ത​​ർ മീ​​ഡി​​യ കോ​​ർ​​പ​​റേ​​ഷ​​ൻ എ​​ക്സി​​ക്യൂ​​ട്ടി​​വ് ഡ​​യ​​റ​​ക്്ട​​ർ ശൈ​​ഖ് അ​​ബ്ദു​​റ​​ഹ്മാ​​ൻ ബി​​ൻ ഹ​​മ​​ദ് ട്വീ​​റ്റ് ചെ​​യ്ത​പ്പോ​​ൾ, അ​​ർ​​ഹ​​മാ​​യ വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ ന​​മ്മു​​ടെ ടീ​​മി​​ന് അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ നേ​​രു​​ക​​യാ​​ണെ​​ന്ന് വി​​ദേ​​ശ​​കാ​​ര്യ വ​​ക്താ​​വ് ലു​​ൽ​​വ അ​​ൽ ഖാ​​തി​​ർ വ്യ​​ക്ത​​മാ​​ക്കി.

അ​​ഭി​​ന​​ന്ദ​​ന​​മ​​റി​​യി​​ച്ച് സൗ​​ദി​​ക​​ളും
സൗ​​ദി അ​​റേ​​ബ്യ​​ക്കെ​​തി​​രാ​​യ വി​​ജ​​യ​​ത്തി​​ൽ ഖ​​ത്ത​​ർ ടീ​​മി​​ന് അ​​ഭി​​ന​​ന്ദ​​ന​​മ​​റി​​യി​​ച്ചും കു​​പ്ര​​ച​​ര​​ണ​​ങ്ങ​​ൾ​​ക്ക് മ​​റു​പ​​ടി വ്യ​​ക്ത​​മാ​​ക്കി​​യു​​മു​​ള്ള അയൽരാജ്യത്തെ ട്വീ​​റ്റു​​ക​​ൾ ശ്ര​​ദ്ധേ​​യ​​മാ​​യി. ഖ​​ത്ത​​റിെ​​ൻ​​റ വി​​ജ​​യ​​ത്തെ തു​​ട​​ർ​​ന്ന് ചില മാധ്യമങ്ങളുടെ കു​​പ്ര​​ച​​ര​​ണ​​ങ്ങ​​ളെ​​യും കാ​​യി​​ക​​മേ​​ഖ​​ല​​യെ രാ​​ഷ്ട്രീ​​യ​​വ​​ൽ​​ക​​രി​​ക്കു​​ന്ന പ്ര​​വ​​ണ​​ത​​ക​​ളെ​​യും തു​​റ​​ന്നെ​​തി​​ർ​​ത്താ​​ണ് ട്വീ​​റ്റു​​ക​​ൾ വ​​ന്നി​​രി​​ക്കു​​ന്ന​​ത്.

വി​​ജ​​യ​​ത്തി​​ൽ ഖ​​ത്ത​​റി​​ന് അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ നേ​​രു​​ന്നു​​. സൗ​​ദി ടീ​​മിെ​​ൻ​​റ നി​​ർ​​ഭാ​​ഗ്യ​​മാ​​യി​​രു​​ന്നു​​. ഖ​​ത്ത​​ർ സ്​​​പോ​​ർ​​ട്സ്​ മീ​​ഡി​​യ​​ക്ക്​ അ​​ഭി​​ന​​ന്ദ​​മ​​റി​​യി​​ക്കു​​ന്നു​​വെ​​ന്നും @Sisera22 ട്വീ​​റ്റ് ചെ​​യ്തു. വി​​ജ​​യ​​ത്തി​​ൽ അ​​ഭി​​ന​​ന്ദി​​ക്കു​​ന്നു​​വെ​​ന്നും അ​​വ​​ര​​ർ​ഹി​​ച്ച വി​​ജ​​യ​​മാ​​ണെ​​ന്നും ന​​ന്മ​​യി​​ൽ ദൈ​​വം ന​​മ്മെ ഒ​​രു​​മി​​പ്പി​​ക്ക​​ട്ടെ​​യെ​​ന്ന് പ്രാ​​ർ​​ഥി​​ക്കു​​ന്നു​​വെ​​ന്നും @M7MD_12 അ​​ക്കൗ​​ണ്ട് ട്വീ​​റ്റ് ചെ​​യ്തു. വി​​ജ​​യ​​ത്തി​​ൽ സ​​ന്തോ​​ഷി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം അ​​ഭി​​ന​​ന്ദ​​ന​​മ​​റി​​യി​​ക്കു​​ന്നു​​വെ​​ന്നും വി​​ദ്വേ​​ഷ പ്ര​​ച​​ര​​ണം ന​​ട​​ത്തി​​യ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ തങ്ങളെ പ്ര​​തി​​നി​​ധീ​​ക​​രി​ക്കു​​ന്ന​​വ​​ര​​ല്ലെ​​ന്നും മ​​റ്റൊ​​രാൾ ട്വീ​​റ്റ് ചെ​​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsAsian Cupmalayalam news
News Summary - asian cup-qatar-gulf news
Next Story