Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏഷ്യൻ കപ്പ് ഒരുക്കം;...

ഏഷ്യൻ കപ്പ് ഒരുക്കം; ലുസൈൽ ബൊളെവാഡ് റോഡ് അടച്ചിടും

text_fields
bookmark_border
ഏഷ്യൻ കപ്പ് ഒരുക്കം; ലുസൈൽ ബൊളെവാഡ് റോഡ് അടച്ചിടും
cancel
camera_alt

ലുസൈൽ ബൊളെവാഡ്

ദോഹ: ഏഷ്യൻ കപ്പ്​ ഫുട്ബാളിൽ ആരാധകരുടെ ആഘോഷ വേദിയാകാൻ ഒരുങ്ങുകയാണ് ലുസൈൽ ബൊളെവാഡ്.

തയാറെടുപ്പുകളുടെ ഭാഗമായി ഡിസംബർ 31 മുതൽ ബൊളെവാഡിലെ പ്രധാന റോഡ് അടച്ചിടുമെന്ന് ലു​സൈൽ സിറ്റി അധികൃതർ അറിയിച്ചു. ഫെബ്രുവരി 17 വരെ ബൊളെവാഡിലെ പ്രധാന റോഡിലേക്ക് ഗതാഗത അനുമതി നൽകില്ല. ​

ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പിന് ഖത്തർ വേദിയാകുന്നത്.

കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ സമയത്തും ആരാധകരുടെ പ്രധാന ആഘോഷ വേദിയായിരുന്നു ലുസൈൽ ബൊളെവാഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Cupboulevard
News Summary - Asian Cup preparations; Lucille Boulevard Road will be closed
Next Story