Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ...

ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ്; 800 മീ​റ്റ​റി​ൽ അ​ബൂ​ബ​ക്ക​റി​ന് സ്വ​ർ​ണം

text_fields
bookmark_border
Asian Athletics
cancel
camera_alt

ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 800 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ ഖ​ത്ത​റി​ന്റെ അ​ബൂ​ബ​ക്ക​ർ ഹൈ​ദ​ർ അ​ബ്ദു​ല്ല

ദോ​ഹ: ബാ​ങ്കോ​ക്കി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ​സ്വ​ർ​ണ​മെ​ഡ​ൽ നേ​ട്ട​വു​മാ​യി ഖ​ത്ത​റി​ന്റെ മ​റ്റൊ​രു താ​രം​കൂ​ടി ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്. 800 മീ​റ്റ​റി​ൽ ഉ​ജ്വ​ല സ​മ​യ​ത്തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത അ​ബൂ​ബ​ക്ക​ർ ഹൈ​ദ​ർ അ​ബ്ദു​ല്ല​യാ​ണ് ഖ​ത്ത​റി​ന്റെ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ് സ്വ​പ്ന​ങ്ങ​ളു​മാ​യി താ​യ്‍ല​ൻ​ഡി​ലെ ട്രാ​ക്കി​ൽ കു​തി​ച്ചു​പാ​ഞ്ഞ​ത്.

1:45.33 മി​നി​റ്റി​ലാ​യി​രു​ന്നു അ​ബൂ​ബ​ക്ക​ർ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ താ​രം കൃ​ഷ്ണ കു​മാ​റി​നെ​യും കു​വൈ​ത്തി​ന്റെ ഇ​ബ്രാ​ഹിം അ​ൽ സു​ഫൈ​രി​യെ​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി. 26കാ​ര​നാ​യ അ​ബൂ​ബ​ക്ക​ർ അ​ബ്ദു​ല്ല 2018 ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വ് കൂ​ടി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​റി​ന്റെ ബ​സം ഹാ​മി​ദ് 400 മീ. ​ഹ​ർ​ഡ്ൽ​സി​ൽ ഒ​ന്നാ​മ​തെ​ത്തി ഒ​ളി​മ്പി​ക്സ്, ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ് യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച 4-400 മീ. ​റി​ലേ​യി​ൽ ഖ​ത്ത​ർ ടീം ​വെ​ങ്ക​ലം നേ​ടി. മ​ല​യാ​ളി താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ഇ​ന്ത്യ​ൻ ടീ​മി​നാ​യി​രു​ന്നു വെ​ള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AbubakarAsian Athletics
News Summary - Asian Athletics; Abubakar won gold in 800 meters
Next Story