Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതാ​ര​ങ്ങ​ളു​ടെ...

താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി ക്യു ​പോ​സ്​​റ്റ്​ സ്​​റ്റാ​മ്പ്​

text_fields
bookmark_border

ദോ​​ഹ: ഏ​​ഷ്യ​​ന്‍ ക​​പ്പി​​ലെ ഖ​​ത്ത​​റി​​െ​ൻ​റ ച​​രി​​ത്ര​​നേ​​ട്ട​​ത്തി​​െ​ൻ​റ സ്മ​​ര​​ണാ​​ര്‍ഥം ഖ​​ത്ത​​ര്‍ പോ​​സ്​​റ്റ്​ പ്ര​​ത്യേ​​ക അ​​നു​​സ്മ​ ര​​ണ സ്​​റ്റാ​​മ്പ് പു​​റ​​ത്തി​​റ​​ക്കി. ദേ​​ശീ​​യ ഫു​​ട്ബോ​​ള്‍ ടീ​​മി​​ലെ അം​​ഗ​​ങ്ങ​​ളു​​ടെ ചി​​ത്ര​​ങ്ങ​​ള്‍ ഉ​​ള്‍പ്പെ​​ടു​​ത്തി​​യ സ്​​റ്റാ​​മ്പാ​​ണ് പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.

ഇ​​തോ​​ടൊ​​പ്പം പ്ര​​ത്യേ​​ക പോ​​സ്​​റ്റു​കാ​​ര്‍ഡും സ​​ജ്ജ​​മാ​​ക്കി. ക്യു​​പോ​സ്​​റ്റി​െ​ൻ​റ ഓ​​ണ്‍ലൈ​​ന്‍ ഷോ​​പ്പി​​ങ് പ്ലാ​​റ്റ്ഫോ​​മാ​​യ തു​​ര്‍ക്കി​​ഷ് സൂ​​ഖ് മു​​ഖേ​​ന ഷോ​​പ്പി​​ങ് ന​​ട​​ത്തു​​ന്ന​​വ​​ര്‍ക്ക് ഒ​​രാ​​ഴ്ച ഷി​​പ്പി​​ങ് സേ​​വ​​ന​​ങ്ങ​​ള്‍ സൗ​​ജ​​ന്യ​​മാ​​യി​​രി​​ക്കു​ം. ഖ​​ത്ത​​റി​​െ​ൻ​റ അ​​ഭി​​മാ​​നാ​​ര്‍ഹ​​മാ​​യ ച​​രി​​ത്ര​​വി​​ജ​​യ​​ത്തി​​ലും വ്യ​​ക്തി​​ഗ​​ത അം​​ഗീ​​കാ​​ര​​ങ്ങ​​ളി​​ലും ഭ​ ​ര​​ണ​​നേ​​തൃ​​ത്വ​​ത്തെ അ​​ഭി​​ന​​ന്ദി​​ക്കു​​ന്ന​​താ​​യി ചെ​​യ​​ര്‍മാ​​നും മാ​​നേ​​ജി​​ങ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഫാ​​ലേ​​ഹ് മു​​ഹ​​മ്മ​​ദ് അ​ ​ല്‍നു​​ഐ​​മി അ​​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia Cupqatar news
News Summary - asia cup-qatar news
Next Story