Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​​​ൽ മ​​​ജ്ദ്...

അ​​​ൽ മ​​​ജ്ദ് റോ​​​ഡ്​-​​ഉം​​​സ​​​ലാ​​​ൽ അ​​​ലി​: എ​​​ക്സി​​​റ്റ് ഗ​​​താ​​​ഗ​​​ത​​​യോ​​​ഗ്യം

text_fields
bookmark_border
അ​​​ൽ മ​​​ജ്ദ് റോ​​​ഡ്​-​​ഉം​​​സ​​​ലാ​​​ൽ അ​​​ലി​: എ​​​ക്സി​​​റ്റ് ഗ​​​താ​​​ഗ​​​ത​​​യോ​​​ഗ്യം
cancel
ദോ​​​ഹ: അ​​​ൽ മ​​​ജ്ദ് റോ​​​ഡി​​​ൽ നി​​​ന്നും ഉം​​​സ​​​ലാ​​​ൽ അ​​​ലി​​​യി​​​ലേ​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള എ​​​ക്സി​​​റ്റ് പ​​​ബ്ലി​​​ക് വ​​​ർ​​​ക്സ്​ അ​​​തോ​​​റി​​​റ്റി അ​​​ശ്ഗാ​​​ൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തു. അ​​​ൽ മ​​​സ്​​​​റൂ​​​അ ഇ​​​ൻ​​​റ​​​ർ​​​ചെ​​​യ്ഞ്ചി​​​ൽ നി​​​ന്നും 900 മീ​​​റ്റ​​​ർ മാ​​​റി​​​യാ​​​ണ് പു​​​തി​​​യ എ​​​ക്സി​​​റ്റ് തു​​​റ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ൽ സ​​​ഖാ​​​മ, ഉം ​​​ഇ​​​ബൈ​​​രി​​​യ, ഉ​​​മ്മു​​​ൽ അ​​​മ​​​ദ്, ഉം​​​സ​​​ലാ​​​ൽ അ​​​ലി എ​​​ന്നി​​​വി​ ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് പു​​​തി​​​യ എ​​​ക്സി​​​റ്റ് ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടും.
ഉം​​​സ​​​ലാ​​​ൽ അ​​​ലി​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​ധാ​​​ന പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ര​​​ണ്ട് കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ൽ പു​​​തി​​​യ റോ​​​ഡ് ബ​​​ന്ധി​​​പ്പി​​​ച്ചാ​​​ണ് എ​​​ക്സി​​​റ്റ് പാ​​​ത നി​​​ർ​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഉം​​​സ​​​ലാ​​​ൽ അ​​​ലി​​​യി​​​ലേ​​​ക്കു​​​ള്ള ഗ​​​താ​​​ഗ​​​ത സ​​​മ​​​യം കു​ ​​റ​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം അ​​​ൽ സ​​​ഖാ​​​മ ഇ​​​ൻ​​​റ​​​ർ​​​ചെ​​​യ്ഞ്ചി​​​ലെ​​​യും ഉ​​​മ്മു​​​ൽ അ​​​മ​​​ദ് പാ​​​ല​​​ത്തി​​​ലെ​​​യും ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് അ​ ​​ഴി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ത് ഏ​​​റെ സ​​​ഹാ​​​യ​​​ക​​​മാ​​​കും.
ഉം​​​സ​​​ലാ​​​ൽ അ​​​ലി​​​യി​​​ലെ വാ​​​ട്ട​​​ർ ഫി​​​ല്ലി​ങ്​ സ്​​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഗ​​​താ​​​ഗ​​​ത​​​വും ഇ​​​നി മു​​​ത​​​ൽ എ​​​ളു​​​പ്പ​​​മാ​​​കും. അ​​​തോ​​​ടൊ​​​പ്പം പ്ര​​​ദേ​​​ശ​​​ത്തെ പ്രാ​​​ദേ​​​ശി​​​ക റോ​​​ഡു​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള ടാ​​​ങ്ക​​​റു​ ക​​​ളു​​​ടെ ചു​​​റ്റി​​​ക്ക​​​റ​​​ങ്ങ​​​ലും ഇ​​​തു​​​വ​​​ഴി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. ഉം​​​സ​​​ലാ​​​ൽ അ​​​ലി മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ ആ​​​രാ​​​ഞ്ഞ​​​തി​​​നു ശേ​​​ഷം ന​​​ട​​​ത്തി​​​യ വി​​​ദ​​​ഗ്ധ പ​​​ഠ​​​ന​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് പു​​​തി​​​യ റോ​​​ഡ് സ്​​​​ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​ത് റോ​​​ഡ് സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ശ്ഗാ​​​ൽ റോ​​​ഡ് പ്രോ​​​ജ​​​ക്ട് വ​​​കു​​​പ്പ് നോ​​​ർ​​​ത്തേ​​​ൺ സെ​​​ക്ഷ​​​ൻ മേ​​​ധാ​​​വി അ​​​ലി ഇ​​​ബ്റാ​​​ഹിം അ​​​ശ്ക​​​നാ​​​നി പ​​​റ​​​ഞ്ഞു.
ഏ​​​റെ ജ​​​ന​​​സാ​​​ന്ദ്ര​​​ത കൂ​​​ടി പ്ര​​​ദേ​​​ശ​​​ത്തെ ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നും മേ​​​ഖ​​​ല​​​യി​​​ൽ മു​​​മ്പു​​​ണ്ടാ​​​യി​​​രു​​​ന്ന ഗ​​​താ​​​ഗ​​ത​​​ക്കു​​​രു​​​ക്ക് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും പു​​​തി​​​യ റോ​​​ഡ് സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്നും അ​​​ശ്ക​​​നാ​​​നി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Show Full Article
TAGS:Ashghal-opens-exit-to-Umm-Slal-malyalam news 
Web Title - Ashghal-opens-exit-to-Umm-Slal-malyalam news
Next Story