Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ർ​ജ​ൻറീ​ന​യോ​ടും...

അ​ർ​ജ​ൻറീ​ന​യോ​ടും തോ​റ്റു; ഖ​ത്ത​ർ പു​റ​ത്ത്

text_fields
bookmark_border
അ​ർ​ജ​ൻറീ​ന​യോ​ടും തോ​റ്റു; ഖ​ത്ത​ർ പു​റ​ത്ത്
cancel
camera_alt??????????? ???? ??????? ?????????? ?? ?????? ?????? ????????????

ദോ​ഹ: കോ​പ അ​മേ​രി​ക്ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ന്നും ഖ​ത്ത​ർ പു​റ​ത്താ​യി. ഗ്രൂ​പ്പ് ബി​യി​ലെ അ​വ​സാ​ന മ​ ത്സ​ര​ത്തി​ൽ അ​ർ​ജ​ൻ​റീ​ന​യോ​ട് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ട് ഗ്രൂ​പ്പി​ലെ അ​വ​സാ​ന സ്​​ഥാ​ന​ക്കാ​രാ​യാ​ണ് ഖ​ത്ത​ർ പു​റ​ത്താ​യ​ത്. പ​രാ​ഗ്വേ​യു​മാ​യു​ള്ള സ​മ​നി​ല​യി​ൽ ല​ഭി​ച്ച ഒ​രു പോ​യ​ൻ​റ് മാ​ത്ര​മാ​ണ് ഖ​ത്ത​റിെ​ൻ​റ സ​മ്പാ​ദ്യം. ഖ​ത്ത​റി​നെ​തി​രാ​യ ജ​യ​ത്തോ​ടെ ഗ്രൂ​പ്പി​ലെ അ​വ​സാ​ന സ്​​ഥാ​ന​ത്ത് നി​ന്നും ര​ണ്ടാ​മ​തെ​ത്തി​യ അ​ർ​ജ​ൻ​റീ​ന ക്വാ​ർ​ട്ട​റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. വെ​നി​സ്വ​ലെ​യാ​ണ് അ​ർ​ജ​ൻ​റീ​ന​യു​ടെ എ​തി​രാ​ളി.


നാ​ലാം മി​നു​ട്ടി​ൽ ഖ​ത്ത​ർ പ്ര​തി​രോ​ധ നി​ര​യു​ടെ പി​ഴ​വി​ൽ നി​ന്ന് മു​ത​ലെ​ടു​ത്ത് മാ​ർ​ട്ടി​നെ​സാ​ണ് അ​ർ​ജ​ൻ​റീ​ന​ക്കാ​യി ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്.
ക​ളി​യി​ലു​ട​നീ​ളം മേ​ധാ​വി​ത്വം അ​ർ​ജ​ൻ​റീ​ന​ക്ക് ത​ന്നെ​യാ​യി​രു​ന്നു. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ എ​ട്ട് മി​നു​ട്ട് മാ​ത്രം ശേ​ഷി​ക്കേ സെ​ർ​ജി​യോ അ​ഗ്യൂ​റോ ഗോ​ൾ പ​ട്ടി​ക തി​ക​ച്ചു. നേ​ര​ത്തെ ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ പാ​ഴാ​ക്കി​യ​തി​നു​ള്ള അ​ഗ്യൂ​റോ​യു​ടെ മ​റു​പ​ടി കൂ​ടി​യാ​യി​രു​ന്നു ഗോ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsarjenteena
News Summary - arjenteena-qatar-gulf news
Next Story