Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​റ​ബി​ക്​...

അ​റ​ബി​ക്​ ക​ഥാ​മ​ത്സ​രം: ഷാ​ദി​ൻ ഷ​രീ​ഫ്​ ഒ​ന്നാ​മ​ത്​

text_fields
bookmark_border
അ​റ​ബി​ക്​ ക​ഥാ​മ​ത്സ​രം: ഷാ​ദി​ൻ ഷ​രീ​ഫ്​ ഒ​ന്നാ​മ​ത്​
cancel
camera_alt

ഷാ​ദി​ൻ ​ ഷ​രീ​ഫ്

ദോ​ഹ: ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ അ​റ​ബി​ക്​ ഹോ​ണ​ർ സൊ​സൈ​റ്റി സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ​ക​ഥാ മ​ത്സ​ര​ത്തി​ൽ എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി ഒ​ന്നാ​മ​ത്. ഷാ​ദി​ൻ ​ഷ​രീ​ഫ്​ അ​ബ്​​ദു​ൽ അ​സീ​സാ​ണ്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക​ഥാ മ​ത്സ​ര​ത്തി​ൽ മു​ന്നി​ലെ​ത്തി​യ​ത്. അ​മേ​രി​ക്ക, കാ​ന​ഡ, ബ്രി​ട്ട​ൻ, ജ​ർ​മ​നി, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​റ​ബി ഭാ​ഷാ പ​ഠി​താ​ക്ക​ൾ​ക്കാ​യാ​യി​രു​ന്നു മ​ത്സ​രം. ഷാ​ദി​ൻ ​ഷ​രീ​ഫി​നെ പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ ഖാ​ദ​ർ അ​ഭി​ന​ന്ദി​ച്ചു. സ​മ്മാ​നാ​ർ​ഹ​മാ​യ ക​ഥ അ​റ​ബി​ക്​ ഹോ​ണ​ർ സൊ​സൈ​റ്റി​യു​ടെ വെ​ബ്​​സൈ​റ്റി​ലും സ​മൂ​ഹ മാ​ധ്യ​മ പ്ലാ​​റ്റ്​​ഫോ​മു​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COMPETITIONARABIC STORY
News Summary - Arabic Story Competition: Shadin Sharif 1st
Next Story