Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫിഫയുടെ ഔ​ദ്യോഗിക...

ഫിഫയുടെ ഔ​ദ്യോഗിക ഭാഷാപട്ടികയിലേക്ക് അറബി ​

text_fields
bookmark_border
ഫിഫയുടെ ഔ​ദ്യോഗിക ഭാഷാപട്ടികയിലേക്ക് അറബി ​
cancel
camera_alt

ഫി​ഫ പ്ര​സി​ഡ​ൻ​റ്​ ജി​യാ​നി ഇ​ൻ​ഫ​ൻ​റി​നോ

ദോ​ഹ: അ​റ​ബി​ഭാ​ഷ​യെ ഫി​ഫ​യു​ടെ അ​ഞ്ചാം ഔ​ദ്യോ​ഗി​ക ഭാ​ഷ​യാ​ക്കാ​ൻ ശി​പാ​ർ​ശ​യു​മാ​യി ഫി​ഫ പ്ര​സി​ഡ​ൻ​റ് ജി​യാ​നി ഇ​ൻ​ഫാ​ൻ​റി​നോ. ലോ​ക അ​റ​ബി ഭാ​ഷാ​ദി​ന​മാ​യ ഡി​സം​ബ​ർ 18നോ​ടു​ബ​ന്ധി​ച്ചാ​ണ് ഫി​ഫ​യു​ടെ പ്ര​സ്​​താ​വ​ന. 20ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലെ 450 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ൾ​ക്ക് പു​റ​മെ, ലോ​ക​ത്തിെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് അ​റ​ബി സം​സാ​ര ഭാ​ഷ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ഔ​ദ്യോ​ഗി​ക ഭാ​ഷ​യാ​ക്കാ​ൻ പ്ര​സി​ഡ​ൻ​റ് ഇ​ൻ​ഫാ​ൻ​റി​നോ ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.ഖ​ത്ത​റി​ലെ​യും പ​ശ്ചി​മേ​ഷ്യ​യി​ലെ​യും ഉ​ത്ത​രാ​ഫ്രി​ക്ക​യി​ലെ​യും (മി​ന) ഫി​ഫ പ​ങ്കാ​ളി​ക​ളു​മാ​യി ദീ​ർ​ഘ​കാ​ല​മാ​യി ന​ട​ത്തി​വ​രു​ന്ന ച​ർ​ച്ച​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് അ​റ​ബി​യും ഔ​ദ്യോ​ഗി​ക ഭാ​ഷാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഫി​ഫ മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ന്ന​ത്. മി​ഡി​ലീ​സ്​​റ്റി​െൻറ​യും അ​റ​ബ് ലോ​ക​ത്തിെൻറ​യും ഐ​ക്യ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച, 23 അ​റ​ബ് രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​ഥ​മ ഫി​ഫ അ​റ​ബ് ക​പ്പ് ടൂ​ർ​ണ​മെൻറിെൻറ വി​ജ​യ​ക​ര​മാ​യ പ​ര്യ​വ​സാ​ന​വും അ​റ​ബി ഭാ​ഷ​യെ ഔ​ദ്യോ​ഗി​ക ഭാ​ഷ​യാ​ക്കു​ന്ന​തി​ന് ശി​പാ​ർ​ശ ചെ​യ്യാ​ൻ ഫി​ഫ​ക്ക് പ്ര​ചോ​ദ​ന​മാ​യി​ട്ടു​ണ്ട്.നി​ല​വി​ൽ ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, ജ​ർ​മ​ൻ, സ്​​പാ​നി​ഷ് എ​ന്നി​ങ്ങ​നെ നാ​ലു ഭാ​ഷ​ക​ളാ​ണ് ഫി​ഫ​യു​ടെ ഔ​ദ്യോ​ഗി​ക ഭാ​ഷ​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA
News Summary - Arabic on FIFA's official language list
Next Story