Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി കതാറ കരാറിലത്തെി

text_fields
bookmark_border
അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി കതാറ കരാറിലത്തെി
cancel
camera_alt????????? ????? ????????? ????? ??????
ദോഹ: ഫ്രാന്‍സിലെ അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സാംസ്ക്കാരിക സഹകരണത്തിലത്തെിയതായി കതാറ അറിയിച്ചു. സാംസ്ക്കാരിക മേഖലയില്‍ കഴിഞ്ഞ ദിവസം എത്തിയ ധാരണ അറബ് സാംസ്ക്കാരികത ലോകത്തിന് കൈമാറാന്‍ ഏറെ സഹായകമാകുമെന്ന് കതാറ ഡയറക്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ ഇബ്രാഹീം അസസുലൈത്തി അഭിപ്രായപ്പെട്ടു. വിവിധ സംസ്ക്കാരങ്ങള്‍ പരസ്പരം കൈമാറാന്‍ ഇത്തരം ധാരണകളിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
സാംസ്ക്കാരിക മേഖലയിലെ വിവിധ തലങ്ങളില്‍ പരസ്പരം സഹകരിക്കാന്‍ തീരുമാനിച്ചതായ ഡോ. ഖാലിദ് അല്‍സുലൈത്തി അറിയിച്ചു. 
വരും കാലങ്ങളില്‍ വിവിധ പരിപാടികള്‍ ഇതിന്‍്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ.മുഅ്ജബ് സഹ്റാനിയും കതാറാ ഡയറക്ടര്‍ ജനറല്‍ ഡോ.ഖാലിദ് അല്‍സുലൈത്തിയും കരാറില്‍ ഒപ്പ് വെച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - arab world
Next Story