Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​റ​ബ്​ ടേ​ബ്​​ൾ...

അ​റ​ബ്​ ടേ​ബ്​​ൾ ടെ​ന്നി​സ്​: ഖ​ത്ത​ർ എ​സ്.​സി ജേ​താ​ക്ക​ൾ

text_fields
bookmark_border
അ​റ​ബ്​ ടേ​ബ്​​ൾ ടെ​ന്നി​സ്​: ഖ​ത്ത​ർ എ​സ്.​സി ജേ​താ​ക്ക​ൾ
cancel
camera_alt

ഖ​ത്ത​ർ ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ ടേ​ബ്​​ൾ ടെ​ന്നി​സ്​ ജേ​താ​ക്ക​ളാ​യ ഖ​ത്ത​ർ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ 

ദോ​ഹ: 2020-21 സീ​സ​ൺ ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ ടേ​ബ്​​ൾ ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​ർ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ ജേ​താ​ക്ക​ളാ​യി. ലു​സൈ​ൽ സ്​​പോ​ർ​ട്​​സ്​ ഹാ​ളി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ അ​ൽ സ​ദ്ദി​നെ 4-3ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ഖ​ത്ത​ർ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.

സ​മാ​പ​ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ ടേ​ബ്​​ൾ ടെ​ന്നി​സ്​ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ലാ സാ​ലി​ഹ്, ​ഡ​യ​റ്​​ക​ട​ർ ബോ​ർ​ഡ്​ അം​ഗം താ​നി അ​ൽ സാ​റ എ​ന്നി​വ​ർ ജേ​താ​ക്ക​ൾ​ക്ക്​ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള മ​ത്സ​ര​ത്തി​ൽ അ​ൽ അ​റ​ബി ടീം ​അ​ൽ റ​യ്യാ​നെ തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arab Table Tennis
News Summary - Arab Table Tennis: Qatar SC Winners
Next Story