Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദാരിദ്ര്യത്തിൽ നിന്ന്​...

ദാരിദ്ര്യത്തിൽ നിന്ന്​ സമ്പന്നതയിലേക്കുയർന്ന നാട്​

text_fields
bookmark_border
ദാരിദ്ര്യത്തിൽ നിന്ന്​ സമ്പന്നതയിലേക്കുയർന്ന നാട്​
cancel

പശ്​ചിമേഷ്യയിൽ നിന്ന്​ പേർഷ്യൻ കടലിലേക്ക്​ തള്ളിനിൽക്കുന്ന ചെറിയൊരു രാജ്യമാണ്​ ഖത്തർ​. 1971 വരെ ബ്രിട്ട​​​​​െൻറ അധീനതയിലായിരുന്നു ഖത്തർ.  1971 സെപ്റ്റംബർ മൂന്നിനു സ്വതന്ത്ര്യം ലഭിച്ചു. 2005ൽ ഖത്തർ ഭരണഘടന നിലവിൽ വന്നു. ഒരിക്കൽ ദരിദ്ര രാജ്യമായിരുന്ന ഖത്തർ ഇപ്പോ
ൾ അറബ്​ മേഖലയിലെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നാണ്​. 

  • വലിപ്പം: 11,437  സ്​ക്വയർ കി​.മി
  • ജനസംഖ്യ- 27 ലക്ഷം മൂന്നുലക്ഷം.(20 ലക്ഷവും പുരുഷൻമാർ. മലയാളികളടക്കം ആറരലക്ഷം ഇന്ത്യക്കാർ  പ്രവാസികളായുണ്ട്​)
  • ശരാശരി ആയുർദൈർഘ്യം: 78.5
  • മതം: ഇസ്​ലാം
  • ഒൗദ്യോഗിക ഭാഷ: അറബി. 
  • ഇംഗ്ലീഷും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്​
  • കറൻസി: റിയാൽ
  • പ്രധാന വരുമാന ​േസ്രാതസ്​​: എണ്ണ, പ്രകൃതി വാതകം
  • രാഷ്​ട്രത്തലവൻ (അമീർ):^ശൈഖ്​ തമീം ബിൻ ഹമദ്​ അൽത്താനി^2013 മുതൽ അധികാരത്തിൽ തുടരുന്നു. ദേശീയ ഒളിമ്പിക്​ കമ്മിറ്റി മേധാവിയും സായുധ വിഭാഗം ഉപ കമാൻഡറും ഇദ്ദേഹമാണ്​  
  • പ്രധാന മാധ്യമം:അൽജസീറ ചാനൽ. സർക്കാർ ഉടമസ്​ഥതയിലാണ്​ ചാനൽ പ്രവർത്തിക്കുന്നത്​.  
  • അയൽ രാജ്യങ്ങൾ: ഇറാൻ,യു.എ.ഇ, സൗദി അറേബ്യ

ഭക്ഷ്യവസ്​തുക്കൾ മറ്റു രാജ്യങ്ങളിൽ നിന്ന്​ ഇറക്കുമതി  ചെയ്യുകയാണ്​ പതിവ്​. ഇറക്കുമതിയിൽ 40 ശതമാനവും സൗദി അറേബ്യയിൽ നിന്നാണ്​. കലകളെ പ്രണയിക്കുന്ന രാജ്യത്ത്​ പ്രതിവർഷം നിരവധി എക്​സിബിഷനുകൾ നടത്താറുണ്ട്​. 2008ൽ ഇസ്​ലാമിക്​ ആർട്​​ മ്യൂസിയം തുറന്നു. 1400 വർഷം പഴക്കമുള്ള ചിത്രങ്ങൾ ഇവിടെയുണ്ട്​. ബഹ്​റൈൻ, യു.എ.ഇ രാജ്യങ്ങളെ താരതമ്യം ചെയ്യു​േമ്പാൾ സൈനികരുടെയും യുദ്ധവിമാനങ്ങളുടെയും എണ്ണത്തിൽ വൻ കുറവ്. എന്നാൽ സുരക്ഷ കാര്യങ്ങൾമുൻ നിർത്തി അടുത്തിടെ സൈനിക ശക്തി വർധിപ്പിച്ചിരുന്നു. ഗസ്സയിലെ ഹമാസിനെയും ഇൗജിപ്​തിലെ മുസ്​ലിം ബ്രദർഹുഡിനെയും പിന്തുണക്കുന്നു. 

 
    Show Full Article
    Girl in a jacket

    Don't miss the exclusive news, Stay updated

    Subscribe to our Newsletter

    By subscribing you agree to our Terms & Conditions.

    Thank You!

    Your subscription means a lot to us

    Still haven't registered? Click here to Register

    TAGS:Qatar crisisQatar diplomatic crisis
    News Summary - Arab Gulf countries cut diplomatic ties with Qatar and suspended Doha-bound flights
    Next Story