Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറബ് ഗെയിംസ്: ഫെൻസിങ്ങിൽ പൊന്നണിഞ്ഞ് ഖത്തർ
text_fieldsbookmark_border
അറബ് ഗെയിംസ് ഫെൻസിങ്ങിൽ സ്വർണം നേടിയ ഖത്തറിന്റെ അലി അൽ അത്ബ
ദോഹ: അൽജീരിയയിൽ നടക്കുന്ന അറബ് ഗെയിംസ് ഫെൻസിങ്ങിൽ സ്വർണമണിഞ്ഞ് ഖത്തർ. പുരുഷവിഭാഗത്തിൽ അലി അൽ അത്ബയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന പോരാട്ടത്തിൽ സ്വർണമണിഞ്ഞത്. ഇതേയിനത്തിൽ അബ്ദുല്ല ഖലീഫ വെങ്കലവും നേടി.
ജിംനാസ്റ്റിക്സിൽ സൽമ ഹമദും ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സിൽ റകൻ അൽ ഹാരിസും വെങ്കലം നേടി. ഇതോടെ വിവിധയിനങ്ങളിൽ ഖത്തറിന്റെ ആകെ മെഡലുകളുടെ എണ്ണം 13 ആയി. അഞ്ച് സ്വർണം ഉൾപ്പെടെയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

