Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറബ് കപ്പ് പ്രവചനവും ഫോട്ടോഗ്രഫി മത്സരവും
text_fieldsbookmark_border
ദോഹ: കൾച്ചറൽ ഫോറം നടത്തി വരുന്ന എക്സ്പാറ്റ്സ് സ്പോർട്ടീവിെൻറ ഭാഗമായി അറബ് കപ്പ് ഫൈനൽ പ്രവചന മത്സരവും ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിക്കുന്നു. എക്സ്പാറ്റ്സ് സ്പോർട്ടിവ് ഫേസ് ബുക്ക് പേജിലൂടെ നടക്കുന്ന ഈ മത്സരങ്ങളിൽ അറബ് കപ്പ് ഫൈനൽ മത്സരത്തിലെ വിജയികളെ സ്കോർ സഹിതം പ്രവചിക്കാം. ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന അറബ് കപ്പ് നിമിഷങ്ങളിൽ പകർത്തിയ ഫോട്ടോ എന്നിവയാണ് സമ്മാനാർഹമാവുക. കൂടുതൽ വിവരങ്ങൾക്കായി എക്സ്പാറ്റ്സ് സ്പോർട്ടിവ് ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

