Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമതവിരുദ്ധ...

മതവിരുദ്ധ പരസ്യവാചകങ്ങൾ; കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
മതവിരുദ്ധ പരസ്യവാചകങ്ങൾ; കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു
cancel
camera_alt

വാ​ണി​ജ്യ മ​​​ന്ത്രാ​ല​യം പി​ടി​ച്ചെ​ടു​ത്ത ക​ളി​പ്പാ​ട്ട​ങ്ങ​ൾ

ദോ​ഹ: മ​ത​വി​രു​ദ്ധ​മാ​യ പ​ര​സ്യ​വാ​ച​ക​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ക​ളി​പ്പാ​ട്ട​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി ഖ​ത്ത​ർ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ഖ​ത്ത​റി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ കു​ട്ടി​ക​ളു​ടെ ക​ളി​പ്പാ​ട്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്ത​ത്.

പ​ല ക​ളി​പ്പാ​ട്ട​ങ്ങ​ളി​ലും ഇ​സ്​​ലാ​മി​ക വി​രു​ദ്ധ​വും പാ​ര​മ്പ​ര്യ​ത്തെ​യും അ​നു​ഷ്​​ഠാ​ന​ങ്ങ​ളെ​യും വി​മ​ർ​ശി​ക്കു​ന്ന​തു​മാ​യ വാ​ച​ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നാ​ലാ​ണ്​ ന​ട​പ​ടി. 2008ലെ ​ഉ​പ​ഭോ​ക്​​തൃ നി​യ​മ​ങ്ങ​ളെ ലം​ഘി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും രാ​ജ്യ​ത്തെ മ​ത-​സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ളെ ഹ​നി​ക്കു​ന്ന​താ​വ​രു​ത്​ എ​ന്ന്​ ഉ​പ​ഭോ​ക്​​തൃ നി​യ​മം നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. അ​തി​െൻറ ലം​ഘ​ന​മാ​ണ്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത ക​ളി​പ്പാ​ട്ട​ങ്ങ​ളു​ടെ ചി​ത്ര​വും മ​​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു. എ​ന്നാ​ൽ, ഏ​തെ​ല്ലാം ക​ളി​പ്പാ​ട്ട​ങ്ങ​ളാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും മ​റ്റും അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seized
News Summary - Anti-religious slogans; Toys seized
Next Story