Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​ൻ​റ​ണി ബ്ലി​ങ്ക​ൻ...

ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ ഇ​ന്ന്​ ദോ​ഹ​യി​ൽ

text_fields
bookmark_border
ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ ഇ​ന്ന്​ ദോ​ഹ​യി​ൽ
cancel
camera_alt

ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ

ദോ​ഹ: അ​ഫ്​​ഗാ​നി​ലെ ഖ​ത്ത​റി​ൻെ​റ ഇ​ട​പെ​ട​ലി​നും ക​രു​ത​ലി​നും ന​ന്ദി പ​റ​യാ​നാ​യി അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​​ക്ര​ട്ട​റി ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ ഇ​ന്ന്​ ദോ​ഹ​യി​ലെ​ത്തു​ന്നു.

അ​ഫ്​​ഗാ​നി​ൽ​നി​ന്നു​ള്ള ഒ​ഴി​പ്പി​ക്ക​ലി​നും അ​ഭ​യാ​ർ​ഥി​ക​ളാ​യെ​ത്തി​യ​വ​ർ​ക്ക്​ ന​ൽ​കി​യ ക​രു​ത​ലി​നും രാ​ഷ്​​ട്ര നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ൽ അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ക്കും. ഖ​ത്ത​റി​ലു​ള്ള അ​ഫ്​​ഗാ​ൻ പൗ​ര​ന്മാ​രെ​യും ത​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും സ​ന്ദ​ർ​ശി​ക്കു​മെ​ന്ന്​ ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ ദോ​ഹ​യി​ലേ​ക്ക്​ പു​റ​പ്പെ​ടും​മു​േ​മ്പ വാ​ഷി​ങ്​​ട​ണി​ൽ വെ​ച്ച്​ അ​റി​യി​ച്ചു.

ദോ​ഹ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം, ജ​ർ​മ​നി​യി​ലെ റാം​സ്​​റ്റെ​യി​ൻ എ​യ​ർ​ബേ​സി​ലേ​ക്ക്​ മ​ട​ങ്ങും. അ​ഫ്​​ഗാ​നി​ൽ​നി​ന്നു​ള്ള ഒ​ഴി​പ്പി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ഖ​ത്ത​റി​ൻെ​റ നേ​തൃ​പ​ര​മാ​യ പ​ങ്കി​ന്​ ന​ന്ദി അ​റി​യി​ച്ച്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി​യെ ബ്ലി​ങ്ക​ൻ നേ​ര​ത്തെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaAnthony Blinken
News Summary - Anthony Blinken in Doha today
Next Story