Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽ ഉദൈദ് വ്യോമതാവളത്തെ...

അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണ ശ്രമം

text_fields
bookmark_border
Al Udeid Air Base
cancel
camera_alt

അൽ ഉദൈദ് വ്യോമതാവളം

ദോഹ: മേഖലയിലെ സംഘർഷം അനിശ്ചിതമായി തുടരുന്നതിനിടെ ഏഴാം ദിവസവും ഖത്തറിനുനേരെ ഇറാൻ ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ നാലോടെ അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ടാണ് വീണ്ടും ഡ്രോൺ ആക്രമണ ശ്രമം ഉണ്ടായത്. ആക്രമണത്തെ വിജയകരമായി തടഞ്ഞതായി ഖത്തർ പ്രതിരോധ മന്ത്രാലയം വിശദമാക്കി. വെള്ളിയാഴ്ച പുലർച്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അൽ ജസീറയും റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air baseIran attackqatar​US Iran War
News Summary - Another attack attempt targeting Al Udeid air base
Next Story