Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​ൾ​ഫ് മ​ല​യാ​ളി...

ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​ഖ്യാ​പ​നം

text_fields
bookmark_border
ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​ഖ്യാ​പ​നം
cancel

ദോ​ഹ: ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഖ​ത്ത​ർ ചാ​പ്റ്റ​ർ ഉ​ദ്​​ഘാ​ട​നം ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ റാ​ഫി പാ​ങ്ങോ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സ​ന്തോ​ഷ്‌ കെ. ​നാ​യ​ർ ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഖ​ത്ത​ർ ചാ​പ്റ്റ​ർ ക​മ്മി​റ്റി​യെ പ്ര​ഖ്യാ​പി​ച്ചു. മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ പ​രി​ച​യ​പ്പെ​ടു​ത്തി. നൗ​ഷാ​ദ് ആ​ല​ത്തൂ​ർ, അ​ഡ്വ. ദീ​പ ജോ​സ​ഫ്, നി​ഹാ​സ് ഹാ​ഷിം, അ​ബ്ദു​ൽ അ​സീ​സ് പ​വി​ത്ര, ഹ​രി​കൃ​ഷ്ണ​ൻ ക​ണ്ണൂ​ർ, ഇ​ബ്രാ​ഹിം പ​ട്ടാ​മ്പി, അ​യ്യൂ​ബ് ല​ത്തീ​ഫ്, അ​ഡ്വ. ജാ​ഫ​ർ​ഖാ​ൻ, ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്​​ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ, അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, തോ​മ​സ് പു​ളി​മൂ​ട്ടി​ൽ, അ​സീ​സ് കോ​ള​യാ​ട്, മു​സ്ത​ഫ കു​മ​ര​നെ​ല്ലൂ​ർ, കെ.​പി.​കെ. മു​ഹ​മ്മ​ദ്‌, ഫ​സ​ൽ അ​രി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഖ​ത്ത​റി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നും സ​ഹാ​യ​ത്തി​നു​മാ​യി നി​ല​കൊ​ള്ളു​ക​യാ​ണ് സം​ഘ​ട​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ നി​യു​ക്ത ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ഡോ. ​പി.​വി. ന​സീ​ർ സ്വാ​ഗ​ത​വും ബ​ഷീ​ർ അ​മ്പാ​മു​ട്ടം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Announcement
News Summary - Announcement by the Gulf Malayalee Federation
Next Story