Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒ​രു​മ​യു​ടെ കു​ളി​രും...

ഒ​രു​മ​യു​ടെ കു​ളി​രും പ്ര​കാ​ശ​വും പ​ര​ത്തി ‘എ ​നൈ​റ്റ് ഫു​ൾ ഒാ​ഫ് സ്റ്റാ​ർ​സ്’

text_fields
bookmark_border
ഒ​രു​മ​യു​ടെ കു​ളി​രും പ്ര​കാ​ശ​വും പ​ര​ത്തി ‘എ ​നൈ​റ്റ് ഫു​ൾ ഒാ​ഫ് സ്റ്റാ​ർ​സ്’
cancel
camera_alt????? ?????????? ????????

ദോ​ഹ: സം​ഗീ​ത​വും മെ​ൻ​റ​ലി​സ​വും സ്​​നേ​ഹ സാ​ന്നി​ധ്യ​ങ്ങ​ളും ചേ​ർ​ന്ന്​ അ​വി​സ്​​മ​ര​ണീ​യ​മാ​ക്കി​യ ര ാ​ത്രി​യി​ൽ ഖ​ത്ത​റി​ലെ ക​ലാ​സ്വാ​ദ​ക​ർ വേ​ന​ലി​നെ മ​റ​ന്നു. മാ​ന​ത്തു മാ​ത്ര​മ​ല്ല, മ​ണ്ണി​ലും മ​ന​സി​ലും ന​ക്ഷ​ത്ര​ങ്ങ​ൾ വി​ള​ങ്ങി​യ രാ​ത്രി അ​വ​സാ​നി​ക്ക​രു​തേ എ​ന്നും അ​വ​ർ ആ​​ശി​ച്ചു. വെ​ള്ളി​യാ​ഴ്​​ച ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ൻ​റ​റി​ൽ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഒ​രു​ക്കി​യ ‘എ ​നൈ​റ്റ് ഫു​ൾ ഒാ​ഫ് സ്​​റ്റാ​ർ​സ്​’ അ​ ത്ര​മേ​ൽ പ്ര​കാ​ശം പ​ര​ത്തി​യി​രു​ന്നു ഒാ​രോ ഹൃ​ദ​യ​ത്തി​ലും. എ​ത്ര കേ​ട്ടാ​ലും കൊ​തി തീ​രാ​ത്ത പാ​ട്ടു​ ക​ളു​മാ​യി ഷ​ഹ​ബാ​സ് അ​മ​നും സി​താ​ര കൃ​ഷ്ണ​കു​മാ​റ​ും മ​ന​സു​വാ​യി​ച്ചും അ​മ്പ​ര​പ്പി​ച്ചും​ മെ​ൻ​റ​ലി​ സ്​​റ്റ്​ ആ​ദി​യും പു​ല്ലാ​ങ്കു​ഴ​ലി​ൽ മാ​ന്ത്രി​ക സം​ഗീ​തം പൊ​ഴി​ച്ച്​ രാ​ജേ​ഷ്​ ചേ​ർ​ത്ത​ല​യും സ​ദ​സി​െ​ൻ​റ പ്രി​യ​പ്പെ​ട്ട​വ​രാ​യി.

ഗ​ൾ​ഫ്​ മാ​ധ്യ​മം ഖ​ത്ത​റി​ൽ സം​ഘ​ടി​പ്പി​ച്ച ‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സ്​’ സം​ഗീ​ത പ​രി​പാ​ടി ഖ​ത്ത​ർ ഗ​വ​ൺ​മെ​ൻ​റ്​ ക​ൾ​ച്ച​ർ ആ​ൻ​റ്​ ആ​ർ​ട്​ ഡി​പ്പാ​ർ​ട്ട്​മെ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ ഹ​മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ​സ​കീ​ബ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു. ഇ​ട​ത്തു​നി​ന്ന്​ എ.​സി. മു​നീ​ഷ്, ഇ.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, എ.​പി. മ​ണി​ക​ണ്​​ഠ​ൻ, അ​ഷ്​​റ​ഫ്​ ചി​റ​ക്ക​ൽ, എം.​എ. മെ​ഹ്​​ബൂ​ബ്, സു​ബൈ​ർ നെ​ല്ലി​യോ​ട്ട്​, കെ. ​മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്, റ​ഹീം ഒാ​മ​ശ്ശേ​രി, ഫെ​ർ​നാ​ണ്ടോ ബ​ർ​ഗ്​​മാ​ൻ, അ​ഹ്​​മ​ദ്​ സ

യു​വ സം​വി​ധാ​യ​ക​രാ​യ സ​ക്ക​രി​യ്യ​യും മു​ഹ്സി​ൻ പെ​രാ​രി​യും ചേ​ർ​ന്നാ​ണ്​ ‘എ ​നൈ​റ്റ് ഫു​ൾ ഒാ​ഫ് സ്​​റ്റാ​ർ​സ്​’ അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്. ഖ​ത്ത​ർ ഗ​വ​ൺ​മെ​ൻ​റ് ക​ൾ​ച്ച​ർ ആ​ൻ​റ് ആ​ർ​ട് ഡി​പ്പാ​ർ​ട്ട്മെ​ൻ​റ് ഡ​യ​റ​ക്ട​ർ ഹ​മ​ദ് മു​ഹ​മ്മ​ദ് അ​ൽ​സ​കീ​ബ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​നെ​സ്കോ​യു​ടെ റീ​ജി​യ​ന​ൽ ക​ൾ​ച്ച​ർ അ​ഡ്വൈ​സ​ർ ഫെ​ർ​നാ​ണ്ടോ ബെ​ർ​ഗ്മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി.

ഗ്രാ​ൻ​റ്ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് റീ​ജി​യ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ൽ, സെ​ക്യു​റ സെ​ൻ​റ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ എം.​എ. മെ​ഹ്ബൂ​ബ്, സു​ഭ​വ​ൻ വി​ല്ലാ​സ് ആ​ൻ​റ് റി​സോ​ർ​ട്സ് ചെ​യ​ർ​മാ​ൻ സു​ബൈ​ർ നെ​ല്ലി​യോ​ട്ട്, അ​ബ്ദു​സ​മ​ദ് (സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്), ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ൻ​റ​ർ ൈവ​സ് പ്ര​സി​ഡ​ൻ​റ് ഇ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ പ്ര​സി​ഡ​ൻ​റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, െഎ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ൻ​റ് പി.​എ​ൻ. ബാ​ബു​രാ​ജ​ൻ, ഗ​ൾ​ഫ്മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ് ജ​ന​റ​ൽ​മാ​നേ​ജ​ർ കെ. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, മാ​ധ്യ​മം–​മീ​ഡി​യാ​വ​ൺ മാ​നേ​ജ്മെ​ൻ​റ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് റ​ഹീം ഒാ​മ​ശ്ശേ​രി, സെ​ൻ​റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി പ്ര​സി​ഡ​ൻ​റ് കെ.​സി. അ​ബ്ദു​ല​ത്തീ​ഫ്, പ്രോ​ഗ്രാം​ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ.​സി. മു​നീ​ഷ് എ​ന്നി​വ​ർ പെ​ങ്ക​ടു​ത്തു.

സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, സു​ഭ​വ​ൻ വി​ല്ലാ​സ് ആ​ൻ​റ് റി​സോ​ർ​ട്സ് എ​ന്നി​വ​യാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ മു​ഖ്യ​പ്രാേ​യാ​ജ​ക​ർ. പ്ലാ​റ്റി​നം പാ​ർ​ട്ണ​ർ െസ​ക്യൂ​റ സെ​ൻ​റ​ർ. ഡി​ജി​റ്റ​ൽ പാ​ർ​ട്ണ​ർ സീ ​ഫൈ​വ്. സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്ണ​ർ ആ​ർ​ഗ​ൺ േഗ്ലാ​ബ​ൽ. വെ​ൽ​ന​സ് പാ​ർ​ട്ണ​ർ അ​ലെ​വി​യ മെ​ഡി​ക്ക​ൽ സെ​ൻ​റ​ർ. സ​ഫ വാ​ട്ട​ർ ആ​ൻ​റ് സ​ഫ ഗാ​ര്യേ​ജ്, ഗ്രാ​ൻ​റ്മാ​ൾ ൈഹ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വ​രാ​ണ് അ​സോ​സി​യേ​റ്റ് പാ​ർ​ട്ണ​ർ. അ​ൽ​സ​ദ്ദ് റെ​ൻ​റ് എ ​കാ​ർ, മ​ല​ബാ​ർ ലൈ​വ് റെ​സ്റ്റോ​റ​ൻ​റ്, അ​ലി ബി​ൻ അ​ലി പ്രി​ൻ​റി​ങ് പ്ര​സ്, ബ​നാ​ന റെ​സ്റ്റോ​റ​ൻ​റ്, സി​റ്റി എ​ക്സ്ചേ​ഞ്ച്, ഒാ​റി​യ​ൻ​റ​ൽ സ്പെ​യ​ർ​പാ​ർ​ട്സ് എ​ന്നി​വ​ർ സ​ഹ​പ്രാ​യോ​ജ​ക​ർ. ക്യൂ​ബ് എ​ൻ​റ​ർ​ടെ​യ്ൻ​മെ​ൻ​റ് ആ​ണ് ഇ​വ​ൻ​റ് പാ​ർ​ട്ണ​ർ. മീ​ഡി​യാ​വ​ൺ ചാ​ന​ൽ ആ​ണ് ടി.​വി പാ​ർ​ട്ണ​ർ. 98.6 റേ​ഡി​യാ​പാ​ർ​ട്ണ​ർ.

വ​നാ​സ ടൈം ​ആ​ണ് ഒാ​ൺ​ലൈ​ൻ ടി​ക്ക​റ്റ് പാ​ർ​ട്ണ​ർ. മീ​ഡി​യാ പ്രോ ​ടെ​ക്നി​ക്ക​ൽ പാ​ർ​ട്ണ​ർ. ഒാ​ക്സി​ജ​ൻ (വീ​ഡി​യോ​ഗ്രാ​ഫി). മ​ല​യാ​ള​ത്തി​െ​ൻ​റ വാ​ന​മ്പാ​ടി കെ.​എ​സ് ചി​ത്ര​യു​ടെ 40 വ​ർ​ഷ​ത്തെ സം​ഗീ​ത​ജീ​വി​തം പ്ര​മേ​യ​മാ​ക്കി ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ വേ​ദി​യി​ല ‘ഗ​ൾ​ഫ്മാ​ധ്യ​മം’ ഒ​രു​ക്കി​യ ‘ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ’ വ​ൻ​വി​ജ​യ​മാ​യി​രു​ന്നു. ഒ​രു വ​ർ​ഷം ക​ഴി​യുേ​മ്പാ​ൾ വ്യ​ത്യ​സ്ത പ്ര​മേ​യ​വു​മാ​യി അ​തേ വേ​ദി​യി​ൽ ഒ​രു​ക്കി​യ ‘എ ​നൈ​റ്റ് ഫു​ൾ ഒാ​ഫ് സ്റ്റാ​ർ​സും’ ക​ലാ സാം​സ്​​കാ​രി​ക ച​രി​ത്ര​ത്തി​ലെ പു​ത്ത​ന​ധ്യാ​യ​മാ​യി തീ​രു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsanightoffullstars
News Summary - anightoffullstars-qatar-gulf news
Next Story