Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫോബ്സ്​ പട്ടികയിൽ...

ഫോബ്സ്​ പട്ടികയിൽ അഞ്ച് ഖത്തരി കമ്പനികളും

text_fields
bookmark_border
ഫോബ്സ്​ പട്ടികയിൽ അഞ്ച് ഖത്തരി കമ്പനികളും
cancel

ദോ​ഹ: ഫോ​ബ്​​സ്​ പു​റ​ത്തു​വി​ട്ട മി​ഡി​ലീ​സ്​​റ്റി​ലെ മി​ക​ച്ച അ​റ​ബ് കു​ടും​ബ വ്യാ​പാ​രി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള അ​ഞ്ച് ക​മ്പ​നി​ക​ൾ. അ​ൽ ഫൈ​സ​ൽ ഹോ​ൾ​ഡി​ങ്​ (11ാം സ്ഥാ​നം), അ​ൽ ഫ​ർ​ദാ​ൻ (26), അ​ൽ മ​നാ ഗ്രൂ​പ് (72), അ​ബു ഇ​സ്സ ഹോ​ൾ​ഡി​ങ്​ (95), അ​ൽ മു​ഫ്​​ത​ഹ് (100) എ​ന്നീ ക​മ്പ​നി​ക​ളാ​ണ് പ​ട്ടി​ക​യി​ലി​ടം പി​ടി​ച്ച​ത്. പൂ​ർ​ണ​മാ​യും അ​റ​ബ് കു​ടും​ബ​ങ്ങ​ളെ​യാ​ണ് പ​ട്ടി​ക​യി​ലേ​ക്ക് പ​രി​ഗ​ണി​ച്ച​ത്.

മ​ധ്യേ​ഷ്യ​യി​ൽ കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ അ​റ​ബ് കു​ടും​ബ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​ക​ൾ​ക്ക്​ ക​ഴി​യു​െ​ന്ന​ന്ന് ഫോ​ബ്​​സ്​ ചൂ​ണ്ടി​ക്കാ​ട്ടി. മേ​ഖ​ല​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ 60 ശ​ത​മാ​ന​വും കു​ടും​ബ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​ക​ളി​ൽ​നി​ന്നാ​ണെ​ന്ന് പി.​ഡ​ബ്ല്യു.​സി​യെ ഉ​ദ്ധ​രി​ച്ച് ഫോ​ബ്​​സ്​ വ്യ​ക്ത​മാ​ക്കി. കു​ടും​ബ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ്യാ​പാ​ര​ങ്ങ​ളി​ലൂ​ടെ ഒ​രു ത​ല​മു​റ​യി​ൽ​നി​ന്ന് മ​റ്റൊ​രു ത​ല​മു​റ​യി​ലേ​ക്ക് ഒ​രു ട്രി​ല്യ​ൻ ഡോ​ള​ർ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന​താ​യും ഫോ​ബ്​​സ്​ സൂ​ചി​പ്പി​ച്ചു.

ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ അ​റ​ബ് കു​ടും​ബ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​ക​ൾ ശ​ക്ത​മാ​യി​ത​ന്നെ നി​ല​കൊ​െ​ണ്ട​ന്ന് പി.​ഡ​ബ്ല്യു.​സി പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forbes listQatar companies
News Summary - And five Qatari companies on the Forbes list
Next Story