Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബുക്ക് ഫെയറിൽ അമീറിന്റെ സന്ദർശനം
text_fieldsbookmark_border
ദോഹ അന്താരാഷ്ട്ര പുസ്തകമേള സന്ദർശിക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: ഡി.ഇ.സി.സിയിൽ ആരംഭിച്ച ദോഹ അന്താരാഷ്ട്ര പുസ്തക പ്രദർശനത്തിന്റെ രണ്ടാം ദിനത്തിൽ അതിഥിയായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സന്ദർശനം. ഖത്തറിന്റെയും സൗഹൃദ രാജ്യങ്ങളുടെയും പുസ്തക പവിലിയനുകൾ സന്ദർശിച്ചും പുസ്തകങ്ങളും പ്രദർശനങ്ങളും പരിചയപ്പെട്ടും സമയം ചെലവഴിച്ചു. സൗദി, ഒമാൻ, കുവൈത്ത്, ഷാർജ ബുക്ക് ഫെയർ അതോറിറ്റി എന്നിവരുടെ പവിലിയനുകളും അമീർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

