Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശൂറാ കൗൺസിൽ പ്രദർശനം അമീർ സന്ദർശിച്ചു
text_fieldsbookmark_border
ശൂറാകൗൺസിൽ എക്സിബിഷൻ സന്ദർശിക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ്
ആൽഥാനി
ദോഹ: ശൂറാ കൗൺസിൽ സ്ഥാപനത്തിന്റെ 50ാം വാർഷിക ഭാഗമായി തയാറാക്കിയ പ്രദർശനം അമീർ സന്ദർശിച്ചു. 51ാമത് കൗൺസിൽ സെഷനിൽ സംബന്ധിക്കാനെത്തിയപ്പോഴായിരുന്നു അമീർ പ്രദർശന ഹാൾ സന്ദർശിച്ചത്. ഖത്തറിന്റെ നിയമനിർമാണ വ്യവസ്ഥയിൽ പ്രധാന സംഭാവനകൾ നൽകിയാണ് 1972ൽ ശൂറാ കൗൺസിൽ ആരംഭിക്കുന്നത്.ശൂറാകൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനി, വൈസ് പ്രസിഡന്റ് ഡോ. ഹംദ ബിൻത് ഹസൻ അൽ സുലൈതി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

