Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​​മീ​​ർ–​​ട്രം​​പ്...

അ​​മീ​​ർ–​​ട്രം​​പ് കൂ​​ടി​​ക്കാ​​ഴ്ച ഇ​​ന്ന്

text_fields
bookmark_border
അ​​മീ​​ർ–​​ട്രം​​പ് കൂ​​ടി​​ക്കാ​​ഴ്ച ഇ​​ന്ന്
cancel

ദോ​​ഹ: അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി​​യു​​ടെ അ​​മേ​​രി​​ക്ക​​ൻ പ​​ര്യ​​ട​​നം തു​​ട​​രു​​ന്നു. അ​​മേ​​രി​​ക്ക​​ൻ സ​​ന്ദ​​ർ​​ശ​​ന​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി മി​​യാ​​മി​​യി​​ലെ​​ത്തി​​യ അ​​മീ​​റി​​ന് ഉൗഷ്മ​​ള വ​​ര​​വേ​​ൽ​​പ്പാ​​ണ് ല​​ഭി​​ച്ച​​ത്. അ​​മേ​​രി​​ക്ക​​യി​​ലെ ഖ​​ത്ത​​ർ എം​​ബ​​സി സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​ത്യേ​​ക ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യാ​​ണ് അ​​മീ​​ർ മി​​യാ​​മി​​യി​​ലെ​​ത്തി​​യ​​ത്. ച​​ട​​ങ്ങി​​ൽ നി​​ല​​വി​​ലെ കോ​​ൺ​​ഗ്ര​​സ്​ അം​​ഗ​​ങ്ങ​​ളും മു​​ൻ അം​​ഗ​​ങ്ങ​​ളും മി​​യാ​​മി മേ​​യ​​ർ, ന്യൂ​​യോ​​ർ​​ക്ക് സി​​റ്റി മു​​ൻ മേ​​യ​​ർ, വ്യാ​​പാ​​ര പ്ര​​മു​​ഖ​​ർ, രാ​​ഷ്ട്രീ​​യ വി​​ദ​​ഗ്ധ​​ർ, ചി​​ന്ത​​ക​​ന്മാ​​ർ, അ​​ക്കാ​​ദ​​മീ​​ഷ്യ​​ന്മാ​​ർ, മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ തു​​ട​​ങ്ങി​​യ​​വ​​രും പ​​ങ്കെ​​ടു​​ത്തു. 

ഖ​​ത്ത​​റും അ​​മേ​​രി​​ക്ക​​യും ത​​മ്മി​​ലു​​ള്ള ബ​​ന്ധം ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​നും വി​​വി​​ധ മേ​​ഖ​​ക​​ളി​​ൽ സ​​ഹ​​ക​​ര​​ണം വി​​ശാ​​ല​​മാ​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചും ച​​ട​​ങ്ങി​​നെ​​ത്തി​​യ​​വ​​രു​​മാ​​യി അ​​മീ​​ർ സം​​ഭാ​​ഷ​​ണം ന​​ട​​ത്തി. സാ​​മ്പ​​ത്തി​​കം, വാ​​ണി​​ജ്യം, നി​​ക്ഷേ​​പം തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി മി​​യാ​​മി അ​​ധി​​കൃ​​ത​​രു​​മാ​​യും അ​​മീ​​ർ ച​​ർ​​ച്ച ന​​ട​​ത്തി. അ​​മീ​​റി​​നെ അ​​നു​​ഗ​​മി​​ച്ച് അ​​മേ​​രി​​ക്ക​​യി​​ലെ​​ത്തി​​യ ഉ​​ന്ന​​ത സം​​ഘ​​വും ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചു. 

അ​​മീ​​ർ വാ​​ഷിം​​ഗ്ട​​ണി​​ൽ
ഔ​​ദ്യോ​​ഗി​​ക സ​​ന്ദ​​ർ​​ശ​​ന​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ൻ​​റ് ട്രം​​പു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​ക്കാ​​യി അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി ഇ​​ന്ന​​ലെ വൈ​​കി​​ട്ട് വാ​​ഷിം​​ഗ്ട​​ൺ ഡി ​​സി​​യി​​ലെ​​ത്തി. വാ​​ഷിം​​ഗ്ട​​ണി​​ലെ ആ​​ൻ​​ഡ്രൂ​​സ്​ വ്യോ​​മ​​താ​​വ​​ള​​ത്തി​​ലി​​റ​​ങ്ങി​​യ അ​​മീ​​റി​​നെ, യു ​​എ​​സ്​ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​ത്തി​​ലെ ചീ​​ഫ് ഓ​​ഫ് േപ്രാ​​ട്ടോ​​കോ​​ൾ അം​​ബാ​​സ​​ഡ​​ർ സീ​​ൻ ലോ​​ലി​​യ​​ർ, ഗ​​ൾ​​ഫ് അ​​ഫേ​​ഴ്സ്​ ഡെ​​പ്യൂ​​ട്ടി അ​​സി. സെ​​ക്ര​​ട്ട​​റി ടിം ​​ലി​​ൻ​​ഡ​​ർ കി​​ങ്, അ​​മേ​​രി​​ക്ക​​യി​​ലെ ഖ​​ത്ത​​ർ അം​​ബാ​​സ​​ഡ​​ർ മി​​ശാ​​ൽ ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി തു​​ട​​ങ്ങി​​യ​​വ​​രും മ​​റ്റു മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്​​​ഥ​​രും ചേ​​ർ​​ന്ന് സ്വീ​​കരി​​ച്ചു. 

പ്ര​​സി​​ഡ​​ൻ​​റ് ട്രം​​പു​​മാ​​യു​​ള്ള അ​​മീ​​റിെ​​ൻ​​റ കൂ​​ടി​​ക്കാ​​ഴ്ച​​യെ ഏ​​റെ പ്രാ​​ധാ​​ന്യ​​ത്തോ​​ടെ​​യാ​​ണ് രാ​​ഷ്ട്രീ​​യ നി​​രീ​​ക്ഷ​​ക​​ർ നോ​​ക്കി​​ക്കാ​​ണു​​ന്ന​​ത്. പ്രാ​​ദേ​​ശി​​ക, അ​​ന്ത​​ർ​​ദേ​​ശി​​യ വി​​ഷ​​യ​​ങ്ങ​​ൾ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ച​​ർ​​ച്ച ചെ​​യ്യു​​ന്ന​​തോ​​ടൊ​​പ്പം ഖ​​ത്ത​​റി​​നും അ​​മേ​​രി​​ക്ക​​ക്കു​​മി​​ട​​യി​​ൽ സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടും ഇ​​രു​​രാ​​ഷ്ട്ര​​ത്ത​​ല​​വ​​ന്മാ​​രും ച​​ർ​​ച്ച ചെ​​യ്യും.

Show Full Article
TAGS:amir trump qatar gulf news malayalam news 
Web Title - amir-trump-qatar-gulf news
Next Story