Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറ​മ​ദാ​ൻ ആ​ശം​സ...

റ​മ​ദാ​ൻ ആ​ശം​സ സ്വീ​ക​രി​ച്ച് അ​മീ​ർ

text_fields
bookmark_border
റ​മ​ദാ​ൻ ആ​ശം​സ സ്വീ​ക​രി​ച്ച് അ​മീ​ർ
cancel
camera_alt

ലു​സൈ​ൽ പാ​ല​സി​ൽ അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ദോഹ: വി​ശു​ദ്ധ റ​മ​ദാ​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ​ക്ക് ആ​ശം​സ സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി.

വ്യാ​ഴാ​ഴ്ച രാ​ത്രി ലു​സൈ​ൽ പാ​ല​സി​ലാ​യി​രു​ന്നു ത​റാ​വീ​ഹ് ന​മ​സ്കാ​ര​ശേ​ഷം അ​മീ​ർ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ, മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ വ്യ​ക്തി​ക​ളെ സ്വീ​ക​രി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, ശൂ​റ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ ഹ​സ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഗാ​നിം, ശൈ​ഖു​മാ​ർ, മ​ന്ത്രി​മാ​ർ, അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ, ശൂ​റ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ​പൗ​ര​ന്മാ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ വ്യ​ക്തി​ക​ളെ അ​മീ​ർ സ്വീ​ക​രി​ച്ച് റ​മ​ദാ​ൻ സ​​ന്ദേ​ശം കൈ​മാ​റി.

അ​മീ​റി​ന്റെ പ്ര​ത്യേ​ക പ്ര​തി​നി​ധി ശൈ​ഖ് ജാ​സിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് ജാ​സിം ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി ​ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത വ്യ​ക്തി​ക​ളും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar amirRamadan greetings
News Summary - Amir received Ramadan greetings
Next Story