Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്ളാദിമിർ പുടിനുമായി...

വ്ളാദിമിർ പുടിനുമായി ഖത്തര്‍ അമീർ സംഭാഷണം നടത്തി

text_fields
bookmark_border
വ്ളാദിമിർ പുടിനുമായി ഖത്തര്‍ അമീർ സംഭാഷണം നടത്തി
cancel

ദോഹ: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ടെലിഫോൺ സംഭാഷണം നടത്തി.ഖത്തറും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ പ്രത്യേകിച്ച് നിക്ഷേപ, സൈനിക, പ്രതിരോധ, ആരോഗ്യ, കായിക മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാഷ്​ട്ര നേതാക്കളും ചർച്ച ചെയ്തു.

2022ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ സംഘാടനരംഗത്ത് പരിചയ സമ്പത്ത് കൈമാറ്റം സംബന്ധിച്ചും അമീർ–റഷ്യൻ പ്രസിഡൻറ് ഫോൺ സംഭാഷണത്തിൽ പ്രത്യേകം വിശകലനം ചെയ്തു.ഊർജ വിപണിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മേഖലാ, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ രാഷ്​ട്രീയ സാഹചര്യങ്ങളും ഇരുവരും ഫോൺ സംഭാഷണത്തിനിടെ ചർച്ച ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qataramirgulf news
News Summary - amir-qatar-gulf news
Next Story