Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
മേ​​ഖ​​ല​​യി​​ൽ നീ​​തി​​യി​​ല​​ധി​​ഷ്​​​ഠി​​ത​​മാ​​യ സ്​​​ഥി​​ര​സ​​മാ​​ധാ​​നം വേ​​ണം –അ​​മീ​​ർ
cancel

ദോ​​ഹ: നീ​​തി​​യി​​ല​​ധി​​ഷ്​​​ഠി​​ത​​മാ​​യ സ്​​​ഥി​​രം സ​​മാ​​ധാ​​ന​​മാ​​ണ്​ ഗ​​ൾ​​ഫ്​​​മേ​​ഖ​​ല​​യി ​​ൽ വേ​​ണ്ട​​തെ​​ന്നും ഖ​​ത്ത​​റി​​നെ​​തി​​രാ​​യ ഉ​​പ​​രോ​​ധം ​മേ​​ഖ​​ല​​യി​​ൽ അ​​സ്​​​ഥി​​ര​​ത ഉ​​ണ്ട ാ​​ക്കി​​യെ​​ന്നും അ​​മീ​​ർ ശൈ​​ഖ്​ ത​​മീം ബി​​ൻ ഹ​​മ​​ദ്​ ആ​​ൽ​ ഥാ​​നി. െഎ​​ക്യ​​രാ​​ഷ്​​​ട്ര​​സ​​ഭ​​യു​ ​ടെ 74ാമ​​ത്​ പൊ​​തു​​സ​​ഭ​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​മീ​​ർ. സൗ​​ഹാ​​ർ​​ദ​​ത്തി​േ​​ ൻ​​റ​​യും ച​​ർ​​ച്ച​​യു​​ടേ​​യും വാ​​തി​​ലു​​ക​​ൾ ഖ​​ത്ത​​ർ എ​​പ്പോ​​ഴും തു​​റ​​ന്നി​​ട്ടി​​രി​​ക്കു​ ​ക​​യാ​​ണെ​​ന്ന്​ ഒ​​രി​​ക്ക​​ൽ​​കൂ​​ടി ഒാ​​ർ​​മി​​പ്പി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു അ​​മീ​​റി​െ​​ൻ​​റ പ്ര​​സം​​ഗം. ​ഭീ​​ക​​ര​​വാ​​ദ​​ത്തി​​നും തീ​​വ്ര​​വാ​​ദ​​ത്തി​​നും ഖ​​ത്ത​​ർ എ​​ന്നും എ​​തി​​രാ​​ണ്.

അ​​ത്​ പു​​രോ​​ഗ​​തി​​യെ പി​​റ​​കോ​​ട്ട്​ ന​​യി​​ക്കും. ഖ​​ത്ത​​റി​​നെ​​തി​​രാ​​യി സൗ​​ദി അ​​റേ​​ബ്യ, യു.​​എ.​​ഇ, ഇൗ​​ജി​​പ്​​​ത്, ബ​​ഹ്​​​റൈ​​ൻ രാ​​ജ്യ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ഉ​​പ​​രോ​​ധം ഗ​​ൾ​​ഫ്​​ മേ​​ഖ​​ല​​യെ അ​​സ്​​​ഥ​ി​ര​​പ്പെ​​ടു​​ത്തി. അ​​ത്​ ഒ​​രു രാ​​ജ്യ​​ത്തി​േ​​ൻ​​റ​​യും താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ​​ക്ക്​ ന​​ല്ല​​ത​​ല്ല. മേ​​ഖ​​ല​​യു​​ടെ പു​​രോ​​ഗ​​തി​​യും വി​​കാ​​സ​​വു​​മാ​​ണ്​ ഉ​​പ​​രോ​​ധ​​ത്തി​​ലൂ​​ടെ പി​​ന്നാ​​ക്കം പോ​​യ​​തെ​​ന്നും അ​​മീ​​ർ പ​​റ​​ഞ്ഞു. ഗ​​ൾ​​ഫ്​​ മേ​​ഖ​​ല​​യു​​ടെ സു​​ര​​ക്ഷി​​ത​​ത്വ​​ത്തി​​ന്​ മേ​​ഖ​​ല​ത​​ല സു​​ര​​ക്ഷാ​​സം​​വി​​ധാ​​നം വേ​​ണം. മേ​​ഖ​​ല​​യി​​ൽ വി​​വേ​​ക​​ത്തോ​​ടെ​​യു​​ള്ള നേ​​തൃ​​ത്വം ഉ​​ണ്ടാ​​വ​​ണം. അ​​തി​​ലൂ​​ടെ മാ​​ത്ര​​മേ രാ​​ഷ്​​​ട്ര​​ങ്ങ​​ൾ​​ക്ക്​ പു​​രോ​​ഗ​​തി​​യു​​ണ്ടാ​​കൂ. സു​​സ്​​​ഥി​​ര​​ത ​ൈക​​വ​​ര​​ണം. പ​​ഴ​​യ പ്ര​​താ​​പ​​വും സ്​​​ഥി​​ര​​ത​​യും വീ​​ണ്ടെ​​ടു​​ക്ക​​ണം. മേ​​ഖ​​ല​​യി​​ലെ സ​​മ്മ​​ർ​​ദ​​ങ്ങ​​ളും പ്ര​​ശ്ന​​ങ്ങ​​ളും ഇ​​ല്ലാ​​താ​​ക്ക​​ണം. അ​​തി​​ന്​ ച​​ർ​​ച്ച​​യു​​ടേ​​യും കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ളു​​ടേ​​യും വ​​ഴി​​യാ​​ണ്​ സ്വീ​​ക​​രി​​ക്കേ​​ണ്ട​​ത്. അ​​തി​​ന്​ ഖ​​ത്ത​​ർ എ​​പ്പോ​​ഴും ഒ​​രു​​ക്ക​​ണ​​മാ​​ണ്. എ​​ന്നാ​​ൽ, അ​​ത്​ പ​​ര​​സ്​​​പ​​രം ബ​​ഹു​​മാ​​നി​​ച്ചും രാ​​ജ്യ​​ങ്ങ​​ളു​​ടെ പ​​ര​​മാ​​ധി​​കാ​​രം പ​​രി​​ഗ​​ണി​​ച്ചു​​ള്ള​​തു​​മാ​​ക​​ണം. ഗ​​ൾ​​ഫ് ​​മേ​​ഖ​​ല​​യു​​ടെ സ്​​​ഥി​​ര​​ത മേ​​ഖ​​ല​​ക്ക്​ മാ​​ത്ര​​മ​​ല്ല അ​​ന്താ​​രാ​​ഷ്​​​ട്ര മേ​​ഖ​​ല​​ക്കും അ​​ത്യാ​​വ​​ശ്യ​​മാ​​ണ്.

പൊ​​തു​​താ​​ൽ​​പ​​ര്യ​​മു​​ള്ള വി​​ഷ​​യ​​ങ്ങ​​ളി​​ൽ എ​​പ്പോ​​ഴും ച​​ർ​​ച്ച​​ക്ക്​ ഖ​​ത്ത​​ർ ഒ​​രു​​ക്ക​​മാ​​ണ്. സു​​ഡാ​​ൻ, ലി​​ബി​​യ, അ​​ഫ്​​​ഗാ​​ൻ, സി​​റി​​യ, ഫ​​ല​​സ്​​​തീ​​ൻ തു​​ട​​ങ്ങി​​യി​​വി​​ട​​ങ്ങ​​ളി​​ൽ സ​​മാ​​ധാ​​നം ​ൈക​​വ​​ര​​ണം. ഇ​​തി​​നു​​ള്ള എ​​ല്ലാ ന​​ട​​പ​​ടി​​ക​​ൾ​​ക്കും ഖ​​ത്ത​​ർ മു​​ൻ​​പ​​ന്തി​​യി​​ലു​​ണ്ടാ​​കും. അ​​ഫ്​​​ഗാ​​നി​​ൽ സ​​മാ​​ധാ​​നം സ്​​​ഥാ​​പി​​ക്കാ​​ൻ ഖ​​ത്ത​​ർ ഏ​​​റെ മു​​ൻ​​കൈ​​യെ​​ടു​​ത്തു. താ​​ലി​​ബാ​​നും അ​​മേ​​രി​​ക്ക​​യും ത​​മ്മി​​ലു​​ള്ള ച​​ർ​​ച്ച​​ക്ക്​ ദോ​​ഹ ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന​​തി​​നെ സൂ​​ചി​​പ്പി​​ച്ച്​ അ​​മീ​​ർ പ​​റ​​ഞ്ഞു. അ​​മേ​​രി​​ക്ക ഇ​​ക്കാ​​ര്യ​​ത്തി​​ൽ പി​​ൻ​​മാ​​റു​​ന്ന​​തു​​വ​​രെ അ​​ഫ്​​​ഗാ​​നി​​ലെ സ​​മാ​​ധാ​​ന​ ച​​ർ​​ച്ച​​ക്ക്​ ഖ​​ത്ത​​ർ മു​​ൻ​​പ​​ന്തി​​യി​​ലു​​ണ്ടാ​​കു​​മെ​​ന്നും അ​​മീ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ഇ​​സ്രാ​​യേ​​ലി​െ​​ൻ​​റ ഫ​​ല​​സ്​​​തീ​​ൻ അ​​ധി​​നി​​വേ​​ശ​​ത്തെ​​യും അ​​മീ​​ർ ത​െ​​ൻ​​റ പ്ര​​സം​​ഗ​​ത്തി​​ൽ വി​​മ​​ർ​​ശി​​ച്ചു. ഫ​​ല​​സ്തീ​​നി​​ലെ​​യും മൊ​​ത്ത​​ത്തി​​ൽ അ​​റ​​ബ്​ മേ​​ഖ​​ല​​യി​​ലേ​​യും ഇ​​സ്രാ​​യേ​​ൽ ക​​ട​​ന്നു​​ക​​യ​​റ്റ​​ത്തെ​​യാ​​ണ്​ അ​​മീ​​ർ അ​​പ​​ല​​പി​​ച്ച​​ത്. ഇ​​സ്രാ​​യേ​​ൽ ന​​ട​​പ​​ടി ​െഎ​​ക്യ​​രാ​​ഷ്​​​ട്ര​​സ​​ഭ​​യു​​ടെ വി​​വി​​ധ ച​​ട്ട​​ങ്ങ​​ൾ​​ക്കും വി​​വി​​ധ പ്ര​​മേ​​യ​​ങ്ങ​​ൾ​​ക്കും വി​​രു​​ദ്ധ​​മാ​​ണ്. ഗ​​സ്സ മു​​ന​​മ്പി​​ന്​ നേ​​രെ​​യു​​ള്ള ഉ​​പ​​രോ​​ധ​​വും സി​​റി​​യ​​യി​​ലെ ജൂ​​ലാ​​ൻ കു​​ന്നു​​ക​​ൾ പി​​ടി​​ച്ചെ​​ടു​​ക്കു​​മെ​​ന്ന ഇ​​സ്രാ​​യേ​​ലി​െ​​ൻ​​റ പ്ര​​ഖ്യാ​​പ​​ന​​വും ​നീ​​തി​​ക്കും ​െഎ​​ക്യ​​രാ​​ഷ്​​​ട്ര​​സ​​ഭ​​യു​​ടെ ച​​ട്ട​​ങ്ങ​​ൾ​​ക്കും പ്ര​​മേ​​യ​​ങ്ങ​​ൾ​​ക്കും എ​​തി​​രാ​​ണ്. മേ​​ഖ​​ല​​യി​​ൽ നീ​​തി അ​​ടി​​സ്​​​ഥാ​​ന​​മാ​​ക്കി​​യു​​ള്ള സ്​​​ഥി​​ര സ​​മാ​​ധാ​​ന​​മാ​​ണ്​ വേ​​ണ്ട​​ത്. കി​​ഴ​​ക്ക​​ൻ ജ​​റൂ​​സ​​ലം ത​​ല​​സ്​​​ഥാ​​ന​​മാ​​ക്കി​​യു​​ള്ള 1967ലെ ​​അ​​തി​​ർ​​ത്തി​​ക​​ളു​​ള്ള സ്വ​​ത​​ന്ത്ര ​ഫ​​ല​​സ്​​​തീ​​ൻ സ്​​​ഥാ​​പി​​ക്കു​​ക​​യാ​​ണ്​ നീ​​തി​​യെ​​ന്നും അ​​മീ​​ർ പ​​റ​​ഞ്ഞു.

ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​മാ​​യി അ​​​മീ​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച നടത്തി
ദോ​​​ഹ: ഐ​​​ക്യ​​​രാ​​​ഷ്​​ട്ര​​​സ​​​ഭ പൊ​​​തു​​​സ​​​ഭ​​​യു​​​ടെ 74ാമ​​​ത് സെ​​​ഷ​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ​​​ത്തി​​​യ അ​​​മീ​​​ർ ശൈ​​​ഖ് ത​​​മീം ബി​​​ൻ ഹ​​​മ​​​ദ് ആ​​​ൽ​​ ഥാ​​​നി വി​​​വി​​​ധ രാ​​​ഷ്​​ട്ര​​​ത്ത​​​ല​​​വ​​​ന്മാ​​​രു​​​മാ​​​യും ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളു​​​മാ​​​യും ലോ​​​ക നേ​​​താ​​​ക്ക​​​ളു​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ഖ​​​ത്ത​​​ർ സ്​​​​ഥി​​​രം പ്ര​​​തി​​​നി​​​ധി ആ​​​സ്​​​​ഥാ​​​ന​​​ത്ത് ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​ല​​​ർ അം​​​ഗ​​​ല മെ​​​ർ​​​ക്ക​​​ലു​​​മാ​​​യി അ​​​മീ​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​വും നി​​​ക്ഷേ​​​പം, സാ​​​മ്പ​​​ത്തി​​​കം, രാ​​​ഷ്​​ട്രീ​​​യ സാ​ ​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ചും ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ച​​​ർ​​​ച്ച ചെ​​​യ്തു. സു​​​ഡാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ബ്​​ദു​​​ല്ല ഹം​​​ദോ​​​കു​​​മാ​​​യും അ​​​മീ​​​ർ ശൈ​​​ഖ് ത​​​മീം ബി​​​ൻ ഹ​​​മ​​​ദ് ആ​​​ൽ ​​ഥാ​​​നി സ്വ​​​വ​​​സ​​​തി​​​യി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര ​​മോ​​​ദി​​യു​​​മാ​​​യും അ​​​മീ​​​ർ ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി ബ​​​ന്ധ​​​വും കൂ​​​ടി​​ക്കാ​​​ഴ്ച​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്തു. അ​​​മേ​​​രി​​​ക്ക​​​ൻ സ്​​​​റ്റേ​​​റ്റ് ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി സ്​​​​റ്റീ​​​വ​​​ൻ എം​​​നൂ​​​ചി​​​ൻ, റു​​​വാ​​​ണ്ട പ്ര​​​സി​​​ഡ​​​ൻ​​​റ് പോ​​​ൾ ക​​​ഗാ​​​മെ, ബാ​​​ങ്ക് ഓ​​​ഫ് അ​​​മേ​​​രി​​​ക്ക സി.​​ഇ.​ഒ​​​യും ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ബ്ര​​​യ​​​ൻ മൊ​​​യ്നി​​​ഹാ​​​ൻ, ജെ​.​പി മോ​​​ർ​​​ഗ​​​ൻ ബാ​​​ങ്ക് സി.​​​ഇ.​ഒ ​​ജാ​​​മി ഡി​ ​​മോ​​​ൺ എ​​​ന്നി​​​വ​​​രു​​​മാ​​​യും അ​​​മീ​​​ർ ശൈ​​​ഖ് ത​​​മീം ബി​​​ൻ ഹ​​​മ​​​ദ് ആ​​​ൽ​​ ഥാ​​​നി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

Show Full Article
TAGS:amir qatar gulf news 
Web Title - amir-qatar-gulf news
Next Story