Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​​മീ​​റി​െ​ൻ​റ...

അ​​മീ​​റി​െ​ൻ​റ പ​​ശ്ചി​​മാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​നം തു​​ട​​രു​​ന്നു

text_fields
bookmark_border
അ​​മീ​​റി​െ​ൻ​റ പ​​ശ്ചി​​മാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​നം തു​​ട​​രു​​ന്നു
cancel

ദോ​​ഹ: അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാനി​​യു​​ടെ പ​​ശ്ചി​​മാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​നം തു​​ട​​രു​​ന്നു. ഇ​​തിെ​​ൻ​​റ  ഭാ​​ഗ​​മാ​​യി ബു​​ർ​​കി​​നാ​​ഫാ​​സോ, ഗി​​നി​​യ രാ​​ഷ്ട്ര നേ​​താ​​ക്ക​​ളു​​മാ​​യി അ​​മീ​​ർ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ബു​​ർ​​ക്കി​​നാ​​ഫാ​​സോ ത​​ല​​സ്​​​ഥാ​​ന​​മാ​​യ ഒ​​വാ​​ഗ​​ഡൂ​​ഗു​​വി​​ലെ​​ത്തി​​യ അ​​മീ​​റി​​നെ പ്ര​​സി​​ഡ​​ൻ​​റ് റോ​​ച് മാ​​ർ​​ക് ക്രി​​സ്​​​ത്യ​​ൻ  ക​​ബോ​​ർ, വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ നേ​​രി​​ട്ടെ​​ത്തി സ്വീ​​ക​​രി​​ച്ചു. പ്ര​​ധാ​​ന​​മ​​ന്ത്രി പോ​​ൾ കാ​​ബ തീ​​യേ​​ബ, ബു​​ർ​​ക്കി​​നാ​ ഫാ​​സോ​​യി​​ലെ ഖ​​ത്ത​​ർ അം​​ബാ​​സ​​ഡ​​ർ മു​​ഹ​​മ്മ​​ദ് ജാ​​ബി​​ർ അ​​ൽ കു​​വാ​​രി തു​​ട​​ങ്ങി​​യ ഉ​​ന്ന​​ത​​വ്യ​​ക്തി​​ത്വ​​ങ്ങ​​ൾ ച​​ട​ ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചു. 

ഒ​​വാ​​ഗ​​ഡൂ​​ഗു​​വി​​ലെ പ്ര​​സി​​ഡ​​ൻ​​ഷ്യ​​ൽ പാ​​ല​​സി​​ൽ ന​​ട​​ന്ന കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ഖ​​ത്ത​​ർ–​​ബു​​ർ​​ക്കി​​നാ​​ഫാ​​സോ രാ​​ഷ്ട്ര​ നേ​​താ​​ക്ക​​ൾ ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധ​​വും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചും ച​​ർ​​ച്ച  ചെ​​യ്തു. മേ​​ഖ​​ലാ, അ​​ന്ത​​ർ​​ദേ​​ശീ​​യ ത​​ല​​ങ്ങ​​ളി​​ലെ ഏ​​റ്റ​​വും പു​​തി​​യ രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും അ​​മീ​​ർ–​​പ്ര​​സി​​ഡ​​ൻ​​റ്  കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ വി​​ശ​​ക​​ല​​നം ചെ​​യ്തു. ഭീ​​ക​​ര​​വാ​​ദ വി​​രു​​ദ്ധ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ഒ​​രു​​മി​​ച്ച് പ്ര​​വ​​ർ​ത്തി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചും കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ച​​ർ​​ച്ച​​യാ​​യി. ബു​​ർ​​ക്കി​​നാ​​ഫാ​​സോ ജ​​ന​​ത​​ക്കു​​ള്ള എ​​ല്ലാ പി​​ന്തുണ​​യും പ്ര​​ത്യേ​​കി​​ച്ച് ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ലെ പി​​ന്തു​​ണ​​യും സ​​ഹാ​​യ​​വും അ​​മീ​​ർ മു​​ന്നോ​​ട്ടു വെ​​ച്ചു. 
കൂ​​ടി​​ക്കാ​​ഴ്ച​​ക്ക് ശേ​​ഷം ഖ​​ത്ത​​റും ബു​​ർ​​ക്കി​​നാ​​ഫാ​​സോ​​യും ത​​മ്മി​​ൽ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ സ​​ഹ​​ക​​ര​​ണം വ​​ർ​​ധി​പ്പി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചു​​ള്ള ക​​രാ​​ർ ഒ​​പ്പു​​വെ​​ക്ക​​ൽ ച​​ട​​ങ്ങി​​ലും അ​​മീ​​ർ സം​​ബ​​ന്ധി​​ച്ചു. 

ആ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി ഗി​​നി​​യ​​യി​​ലെ​​ത്തി​​യ അ​​മീ​​ർ പ്ര​​സി​​ഡ​​ൻ​​റ് ആ​​ൽ​​ഫാ കോ​​ണ്ടേ​​യു​​മാ​​യി കൂ​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ന​​യ​​ത​​ന്ത്ര​​ബ​​ന്ധ​​വും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ പ്ര​​ത്യേ​​കി​​ച്ച് സാ​​മ്പ​​ത്തി​​കം, ഉൗർ​​ജ്ജം,  നി​​ക്ഷേ​​പം, ഭ​​ക്ഷ്യ​​സു​​ര​​ക്ഷ മേ​​ഖ​​ല​​ക​​ളി​​ൽ സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​തും കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ച​​ർ​​ച്ച ചെ​​യ്തു.  പ്രാ​​ദേ​​ശി​​ക​​വും അ​​ന്ത​​ർ​​ദേ​​ശീ​​യ​​വു​​മാ​​യ നി​​ര​​വ​​ധി വി​​ഷ​​യ​​ങ്ങ​​ളും രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ വി​ല​​യി​​രു​​ത്തി. ഭീ​​ക​​ര​​വാ​​ദ വി​​രു​​ദ്ധ പോ​​രാ​​ട്ട​​ങ്ങ​​ളി​​ലെ സ​​ഹ​​ക​​ര​​ണ​​വും കൂ​​ടി​​ക്കാ​​ഴ്ച​​യി​​ലെ ച​​ർ​​ച്ചാ​​വി​​ഷ​​യ​​മാ​​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qataramirgulf newsmalayalam news
News Summary - amir-qatar-gulf news
Next Story