Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക​ക​പ്പ് പ​ന്ത്...

ലോ​ക​ക​പ്പ് പ​ന്ത് സ​മ്മാ​നി​ച്ച് അ​മീ​ർ

text_fields
bookmark_border
ലോ​ക​ക​പ്പ് പ​ന്ത് സ​മ്മാ​നി​ച്ച് അ​മീ​ർ
cancel

ദോ​ഹ: ലു​സൈ​ൽ കൊ​ട്ടാ​ര​ത്തി​ലെ വി​രു​ന്നി​നി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റി​ന് 2022 ​ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്റെ ഔ​ദ്യോ​ഗി​ക പ​ന്ത് സ​മ്മാ​നി​ച്ച് അ​മീ​ർ. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി, ​ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​നി ഇ​ൻ​ഫ​ന്റി​നോ എ​ന്നി​വ​ർ​ക്കൊ​പ്പം ഡോ​ണ​ൾ​ഡ് ട്രം​പും പ​ന്തി​ൽ ഒ​പ്പു ചാ​ർ​ത്തി.

2026ലെ ​ലോ​ക​ക​പ്പി​ന്റെ ആ​തി​ഥേ​യ രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യ അ​മേ​രി​ക്ക​ൻ ടൂ​ർ​ണ​മെ​ന്റി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballamirworld cuppresents
News Summary - Amir presents the World Cup ball
Next Story