Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​സാ​ഖ്സ്താ​ൻ...

ക​സാ​ഖ്സ്താ​ൻ പ്ര​സി​ഡ​ന്റി​ന് ശൈ​ഖ് ജാ​സിം വാ​ൾ സ​മ്മാ​നി​ച്ച് അ​മീ​ർ

text_fields
bookmark_border
ക​സാ​ഖ്സ്താ​ൻ പ്ര​സി​ഡ​ന്റി​ന് ശൈ​ഖ് ജാ​സിം വാ​ൾ സ​മ്മാ​നി​ച്ച് അ​മീ​ർ
cancel

ദോ​ഹ: ഖ​ത്ത​റി​ന്റെ ആ​ദ​ര​വാ​യി രാ​ഷ്ട്ര സ്ഥാ​പ​ക​ൻ ശൈ​ഖ് ജാ​സിം ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ​ഥാ​നി​യു​ടെ പേ​രി​ലു​ള്ള വാ​ൾ ക​സാ​ഖ്സ്താ​ൻ പ്ര​സി​ഡ​ന്റ് ഖ​സിം ജൊ​മ​ർ​ട് തൊ​ക​യേ​വി​ന് സ​മ്മാ​നി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ഊ​ഷ്മ​ള​മാ​യ സൗ​ഹൃ​ദ​ത്തി​ന്റെ അ​ട​യാ​ള​മാ​യാ​ണ് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ക​സാ​ഖ് പ്ര​സി​ഡ​ന്റി​ന് വാ​ൾ സ​മ്മാ​നി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ദോ​ഹ​യി​ലെ​ത്തി​യ പ്ര​സി​ഡ​ന്റി​നെ അ​മീ​രി ടെ​ർ​മി​ന​ലി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി സ്വീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​ക്കു ശേ​ഷം, രാ​ഷ്ട്ര നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​വി​ധ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar amirKazakhstan president
News Summary - Amir presents Sword of the Founder to Kazakhstan president
Next Story