Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​മാ​ധാ​ന...

സ​മാ​ധാ​ന ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത് അ​മീ​ർ

text_fields
bookmark_border
Israel Palestine Conflict
cancel
camera_alt

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യും ​കൈ​റോ​യി​ൽ ന​ട​ന്ന സ​മാ​ധാ​ന ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്നു

ദോ​ഹ: ഈ​ജി​പ്തി​ലെ കൈ​റോ​യി​ൽ ന​ട​ന്ന സ​മാ​ധാ​ന ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ​യും അ​മേ​രി​ക്ക, ബ്രി​ട്ട​ൻ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ഗ​സ്സ​യി​ലെ സം​ഘ​ർ​ഷം ശാ​ശ്വ​ത​മാ​യി അ​വ​സാ​നി​പ്പി​ക്കാ​നും ദ്വി​രാ​ഷ്ട്ര പ​രി​ഹാ​രം വേ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത സം​ഘ​വും അ​മീ​റി​നെ അ​നു​ഗ​മി​ച്ചു​കൊ​ണ്ട് ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmirPeace SummitIsrael Palestine ConflictWorld NewsQatar
News Summary - Amir participates in Peace Summit
Next Story