Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷിൻസോ ആബെക്ക് അന്ത്യോപചാരമർപ്പിച്ച് അമീർ
text_fieldsbookmark_border
മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: ജൂലൈ എട്ടിന് വെടിയേറ്റുമരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനിയും എത്തി. ടോക്യോയിലെ നിപ്പോൺ ബുഡോകൻ ഹാളിൽ നടന്ന സംസ്കാരച്ചടങ്ങിൽ വിവിധ രാഷ്ട്ര നേതാക്കൾക്കൊപ്പമായിരുന്നു അമീറും പങ്കെടുത്തത്. ജപ്പാൻ പ്രധാനമന്ത്രി ഫുമി കിഷിദ, ഷിൻസോ ആബെയുടെ കുടുംബാംഗങ്ങൾ എന്നിവരെ സന്ദർശിച്ച അമീർ ആദരാഞ്ജലിയർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

