Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅമീറും ജി.സി.സി...

അമീറും ജി.സി.സി സെക്രട്ടറി ജനറലും ചർച്ച നടത്തി

text_fields
bookmark_border
അമീറും ജി.സി.സി സെക്രട്ടറി ജനറലും ചർച്ച നടത്തി
cancel
camera_alt

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​നാ​യി​ഫ് ബി​ൻ ഫ​ലാ​ഹ് അ​ൽ ഹ​ജ്‌​റ​ഫു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

ദോ​ഹ: അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​നാ​യി​ഫ് ബി​ൻ ഫ​ലാ​ഹ് അ​ൽ ഹ​ജ്‌​റ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ലു​സൈ​ൽ പാ​ല​സി​ലു​ള്ള അ​മീ​റി​ന്റെ ഓ​ഫി​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി ത​ന്റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡോ. ​നാ​യി​ഫ് അ​മീ​റി​നെ കാ​ണാ​നെ​ത്തി​യ​ത്.

ത​ന്റെ ഭ​ര​ണ​കാ​ല​ത്ത് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്ര​യ​ത്ന​ങ്ങ​ൾ​ക്കും ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ലി​നോ​ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ അ​മീ​ർ ഭാ​വി​പ​ദ്ധ​തി​ക​ളി​ൽ എ​ല്ലാ വി​ജ​യ​വും ആ​ശം​സി​ച്ചു. ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ്ഥാ​ന​ത്തെ ത​ന്റെ കാ​ല​യ​ള​വി​ൽ സ​ഹ​ക​രി​ച്ച​തി​ന് അ​മീ​റി​നും ഖ​ത്ത​ർ സ്റ്റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഡോ. ​നാ​യി​ഫ് ന​ന്ദി പ​റ​ഞ്ഞു. അ​മീ​റി​ന് ആ​യു​രാ​രോ​ഗ്യ സൗ​ഖ്യം നേ​ർ​ന്ന അ​ദ്ദേ​ഹം, ഖ​ത്ത​റി​നും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും തു​ട​ർ​ന്നും പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar amirGCC Secretary General
News Summary - Amir Meets GCC Secretary General
Next Story