Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​മീ​ർ ക​പ്പ് ഹാ​ൻ​ഡ്ബാ​ൾ: അ​ൽ അ​റ​ബി ജേ​താ​ക്ക​ൾ

text_fields
bookmark_border
Amir Cup Handball
cancel
camera_alt

അ​മീ​ർ ക​പ്പ് ഹാ​ൻ​ഡ്ബാ​ൾ ജേ​താ​ക്ക​ളാ​യ അ​ൽ അ​റ​ബി ടീം

ദോ​ഹ: അ​മീ​ർ ക​പ്പ് ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ൽ അ​റ​ബി ജേ​താ​ക്ക​ളാ​യി. ദു​ഹൈ​ൽ ഹാ​ൻ​ഡ്ബാ​ൾ സ്​​പോ​ർ​ട്സ് ഹാ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ൽ റ​യ്യാ​നെ 38-37 സ്കോ​റി​ന് തോ​ൽ​പി​ച്ചാ​യി​രു​ന്നു അ​ൽ അ​റ​ബി​യു​ടെ കി​രീ​ട വി​ജ​യം. വി​ജ​യി​ക​ൾ​ക്ക് ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ശൈ​ഖ് ജു​ആ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ട്രോ​ഫി സ​മ്മാ​നി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amir Cup Handball: Al Arabi Winners
Next Story