Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമീർ കപ്പ് വോളി കിരീടം അൽ റയാന്

text_fields
bookmark_border
Amir Cup Football winners
cancel
camera_alt

 അമീർ കപ്പ് വോളി കിരീടം നേടിയ അൽ റയാൻ ടീമിന് ട്രോഫി സമ്മാനിക്കുന്നു

ദോഹ: അമീർ കപ്പ് വോളിബാൾ കിരീടം ചൂടി അൽ റയാൻ. 46ാമത് പതിപ്പിന്റെ ഫൈനലിൽ പൊലീസ് ടീമിനെ മൂന്ന് സെറ്റ് നീണ്ടു മത്സരത്തിൽ തോൽപിച്ചാണ് അൽ റയാൻ കിരീടമണിഞ്ഞത്. ഖത്തർ ​വോളിബാൾ ഫെഡറേഷൻ ഹാളിൽ നടന്ന മത്സരത്തിൽ 26-24, 25-19, 25-18 സ്കോറിനായിരുന്നു ജയം. 16ാം തവണയാണ് അൽ റയാൻ അമീർ കപ്പ് വോളിബാൾ കിരീടം ചൂടുന്നത്. ഖത്തർ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് അലി ഗാനിം അൽ കുവാരി ​ജേതാക്കൾക്കുള്ള ട്രോഫി സമ്മാനിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amir Cup Football
Next Story