Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​ർ ക​പ്പ് ഫൈ​ന​ൽ:...

അ​മീ​ർ ക​പ്പ് ഫൈ​ന​ൽ: ടി​ക്ക​റ്റ് വി​ൽ​പ​ന ആ​രം​ഭി​ച്ചു

text_fields
bookmark_border
അ​മീ​ർ ക​പ്പ് ഫൈ​ന​ൽ: ടി​ക്ക​റ്റ് വി​ൽ​പ​ന ആ​രം​ഭി​ച്ചു
cancel

ദോ​ഹ: ഖ​ത്ത​റി​ലെ ക്ല​ബ് ഫു​ട്ബാ​ളി​ലെ സൂ​പ്പ​ർ പോ​രാ​ട്ട​മാ​യ അ​മീ​ർ ക​പ്പ് ഫൈ​ന​ലി​ലെ ടി​ക്ക​റ്റു​ക​ൾ ഇ​പ്പോ​ൾ സ്വ​ന്ത​മാ​ക്കാം. ​മേ​യ് 12ന് ​ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ദി​യാ​യ അ​ഹ​മ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ൽ സ​ദ്ദ്, അ​ൽ അ​റ​ബി ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന്റെ ടി​ക്ക​റ്റ് വി​ൽ​പ​ന വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ചു.

http://tickets.qfa.qa വെ​ബ്സൈ​റ്റ് വ​ഴി ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാം. കാ​റ്റ​ഗ​റി ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കു​ന്ന​ത്. 50, 30, 10 റി​യാ​ലാ​ണ് നി​ര​ക്ക്. എ​ല്ലാം പ്രാ​യ​ക്കാ​ർ​ക്കും സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ മാ​ച്ച് ടി​ക്ക​റ്റു​ക​ൾ നി​ർ​ബ​ന്ധ​മാ​ണ്. ഒ​രാ​ൾ​ക്ക് ആ​റു ടി​ക്ക​റ്റു​ക​ൾ വ​രെ ഓ​ൺ​ലൈ​ൻ വ​ഴി വാ​ങ്ങാം.

മ​ത്സ​ര​ത്തി​നെ​ത്തു​ന്ന കാ​ണി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ഖ​ത്ത​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഖാ​ലി​ദ് മു​ബാ​റ​ക് അ​ൽ കു​വാ​രി പ​റ​ഞ്ഞു. അ​ൽ സ​ദ്ദ്, അ​ൽ അ​റ​ബി ആ​രാ​ധ​ക​ർ​ക്ക് ക്ല​ബ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് വ​ഴി​യും ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാം. പ്ര​ത്യേ​ക കി​യോ​സ്കു​ക​ൾ വ​ഴി​യാ​വും ടി​ക്ക​റ്റു​ക​ൾ വി​ൽ​ക്കു​ന്ന​ത്. മേ​യ് 12ന് ​രാ​ത്രി ഏ​ഴു മ​ണി​ക്കാ​ണ് മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ticket saleqatarAmir Cup Final
News Summary - Amir Cup Final: Ticket sale has started
Next Story