Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​ർ ക​പ്പ്: അ​ൽ...

അ​മീ​ർ ക​പ്പ്: അ​ൽ ദു​ഹൈ​ൽ x അ​ൽ സ​ദ്ദ് സെ​മി

text_fields
bookmark_border
അ​മീ​ർ ക​പ്പ്: അ​ൽ ദു​ഹൈ​ൽ x അ​ൽ സ​ദ്ദ് സെ​മി
cancel

ദോ​ഹ: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ ഉ​ൾ​പ്പെ​ടെ വ​മ്പ​ന്മാ​രു​ടെ അ​ട്ടി​മ​റി​ക​ൾ​ക്ക് സാ​ക്ഷി​യാ​യ അ​മീ​ർ ക​പ്പ് ഫു​ട്ബാ​ൾ പോ​രാ​ട്ട സെ​മി ഫൈ​ന​ലി​ലേ​ക്ക്. അ​ൽ അ​റ​ബി​യെ ​3-2ന് ​തോ​ൽ​പി​ച്ച അ​ൽ ദു​ഹൈ​ൽ, അ​ൽ വ​ക്റ​യെ 1-0ത്തി​ന് വീ​ഴ്ത്തി​യ അ​ൽ സ​ദ്ദ്, പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ന്റെ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ അ​ൽ റ​യാ​നെ വീ​ഴ്ത്തി​യ ഖ​ത്ത​ർ സ്​​പോ​ർ​ട്സ് ക്ല​ബ്, ഉം ​സ​ലാ​ലി​നെ തോ​ൽ​പി​ച്ച അ​ൽ ഗ​റാ​ഫ (4-2) എ​ന്നി​വ​രാ​ണ് സെ​മി​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. മേ​യ് 18, 19 തീ​യ​തി​ക​ളി​ലാ​യി സെ​മി ഫൈ​ന​ൽ ന​ട​ക്കും. ആ​ദ്യ സെ​മി​യി​ൽ അ​ൽ ദു​ഹൈ​ലും അ​ൽ സ​ദ്ദും ത​മ്മി​ലാ​ണ് മ​ത്സ​രം. ര​ണ്ടാം സെ​മി​യി​ൽ അ​ൽ ഗ​റാ​ഫ, ഖ​ത്ത​ർ എ​സ്.​സി​യെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarAmir Cup 2024
News Summary - Amir Cup
Next Story